Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
യു.ജി.സി നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം
കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളില്‍ യു.ജി.സി-നെറ്റ്/ ജെ.ആര്‍.എഫ് (പേപ്പര്‍ ഒന്ന്) 11 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് നാലാം വാരം ആരംഭിക്കുന്ന പരിശീലന...
ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികൾ സംഘടിപ്പിക്കും : തൊഴില്‍ മന്ത്രി
തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി...
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രവേശനത്തിന് അപേക്ഷിക്കാം
സാമൂഹികശാസ്ത്ര പഠന, ഗവേഷണ മേഖലയില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി.ഐ.എസ്.എസ്-ടിസ്സ്) 2019-ലെ പി.ജി. പ്രവേശനത്തിന് ഒക്ടോബര്‍ 22 മുതല്‍ അപേക്ഷിക്കാം.മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് കാമ്പസുകളിലായി...
കെ-മാറ്റ് കേരളക്ക് അപേക്ഷിക്കാം
എം.ബി.എ. പ്രവേശന പരീക്ഷയായ കെ-മാറ്റ് കേരള ഫെബ്രുവരി 17-ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31-ന് വൈകുന്നേരം അഞ്ചുവരെ നല്‍കാം. കുസാറ്റിന്റെ ആഭിമുഖ്യത്തത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും kmatkerala.in...
സെക്രട്ടറിയേറ്റ് പരിശീലന കേന്ദ്രം വിദഗ്ദ്ധ പരിശീലകരെ തേടുന്നു
തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് പരിശീലന കേന്ദ്രത്തിലേക്ക് വിദഗ്ദ്ധ പരിശീലകരെ ആവശ്യമുണ്ട്.താഴെ പറയുന്ന വിഷയങ്ങളിലാണ് ഫാക്കല്‍റ്റികളെ ആവശ്യമുള്ളത്കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍,
ഇന്റര്‍പേഴ്‌സണല്‍ റിലേഷന്‍സ്,
ഇന്നവേഷന്‍ സ്‌കില്‍,
പബ്ലിക് സെക്ടര്‍ മാനേജ്‌മെന്റ്,
ലീഡര്‍ഷിപ്പ്...
രാജസ്ഥാൻ കേന്ദ്ര സർവ്വകലാശാലയിലെ പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
രാജസ്ഥാൻ കേന്ദ്ര സർവ്വകലാശാലയിൽ പുതുതായി ആരംഭിച്ച കോഴ്സുകൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. എം.എസ്.സി സ്പോർട്സ് ബയോകെമിസ്ട്രി, എം.എസ്.സി സ്പോർട്സ് ഫിസിയോളജി, എം.എസ്.സി സ്പോർട്സ് ന്യൂട്രീഷൻ, എം.എസ്.സി സ്പോർട്സ് സൈക്കോളജി എന്നീ പി.ജി കോഴ്സുകൾക്ക്...
സ്ത്രീകള്‍ക്കായി ‘സൈബര്‍ ശിക്ഷ’ സ്‌കില്‍ സ്‌കോളര്‍ഷിപ്പ്
മൈക്രോസോഫ്റ്റിന്റെയും ഡേറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സംയുക്ത പദ്ധതിയായ, 'പ്രോജക്ട് സൈബര്‍ശിക്ഷ', വനിതാ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് സൈബര്‍ സെക്യൂരിറ്റിയില്‍ പരിശീലനം നല്‍കുന്നു. നാലുമാസം ദൈര്‍ഘ്യമുള്ള പരിശീലനപരിപാടി നോയിഡയിലും (യു.പി.) മൊഹാലിയിലും (പഞ്ചാബ്)...
“ഞങ്ങള്‍ അസ്വസ്ഥരാണ്…” മലബാറിലെ MLA മാര്‍ക്കൊരു തുറന്ന കത്ത്
ബി. എസ്മലബാര്‍ വിഭവ സമൃദ്ധമാണ്. പ്രകൃതി വിഭവം ആയാലും മനുഷ്യ വിഭവം ആയാലും. പക്ഷെ, രണ്ടിനെയും വേണ്ട രീതിയില്‍ രാജ്യത്തിന് വേണ്ടി ഉപയോഗപെടുത്തുന്നതില്‍ കേരളം പണ്ടേ പുറകിലാണ്. അവഗണന തുടര്‍ക്കഥയാണ്. മന്ത്രിമാര്‍ അനവധി ഇവിടെ...
പിഎസ്‌സി: ഹാൾ ടിക്കറ്റ് നൽകുന്ന രീതി വീണ്ടും മാറുന്നു
പിഎസ്‌സി പരീക്ഷകൾക്കു ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ഇതിനു പകരം, പരീക്ഷയിൽ പങ്കെടുക്കുമെന്ന് ഓൺലൈൻ ആയി അപേക്ഷകർ കൺഫർമേഷൻ നൽകണം. ഓഗസ്റ്റ് 15 മുതലുള്ള എല്ലാ പരീക്ഷകളും ഈ രീതിയിലാകും....
മഹാരാഷ്ട്രയിൽ ദേശീയ ഗാന്ധിയൻ ലീഡർഷിപ്പ് ക്യാമ്പ്
ഗാന്ധി റിസേർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമൂഹ്യ സേവനത്തിൽ തൽപരരായ വിദ്യാർത്ഥി യുവജനങ്ങൾക്കായി ദശദിന ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ജൈൻ ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഫൗണ്ടേഷൻ ആസ്ഥാനത്ത് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ...


