Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കലാവിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 2018-2019ലെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല, ശില്പകല, ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എംഎഫ്എ / എംവിഎ,...
എം.ടെക് സ്‌പോട്ട് അഡ്മിഷൻ 31ന്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ എം.ടെക് മെക്കാനിക്കൽ എൻജിനിയറിങ് (മെഷിൻ ഡിസൈൻ) ബ്രാഞ്ചിലെ നാല് സീറ്റുകളിലേക്ക് കോളേജിൽ ഇന്ന് (ആഗസ്റ്റ് 31) സ്‌പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർത്ഥികൾ പ്രോസ്‌പെക്ടസ്...
അധ്യാപക അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സാക്ഷരതമിഷന്റെ 7-ാം തരം തുല്യത ക്ലാസ് നടത്തുന്നതിനായി യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ടി ടി സി, ബി എഡ് യോഗ്യതയുള്ളവർ നോഡൽ പ്രേരക്, പള്ളിക്കുന്ന് വികസന കേന്ദ്രം, കണ്ണൂർ...
കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.ഫോൺ: 9447777710, 0495-2727869/ 2721860ഇ-...
ബട്ടർഫ്‌ളൈസ് അറ്റ് പൊന്നാനിക്ക് വർണ്ണാഭമായ തുടക്കം
പൊന്നാനി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തിൽ രൂപീകരിച്ച സമഗ്ര വിദ്യാഭ്യാസ ഇടപെടൽ പദ്ധതി - ബട്ടർ ഫ്‌ളൈസ് അറ്റ് പൊന്നാനിയ്ക്ക് ശനിയാഴ്ച സ്‌കൂളുകളിൽ തുടക്കമായി. പൊന്നാനിയിലെ വിദ്യാലയങ്ങളെ ലോകോത്തര അക്കാദമിക നിലവാരത്തിലേക്ക്...
പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 11. ഫീസ് ജനറല്‍ 580 രൂപ, എസ്.സി/എസ്.ടി 235 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്,...
നിഷ് ഡിഗ്രി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ് ) നടത്തിവരുന്ന ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ), ബി.കോം എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ...
മീകച്ച പ്രൊജക്റ്റുകൾ തെരഞ്ഞെടുക്കുന്നു.
2018-19 അക്കാദമിക വർഷത്തിൽ വിവിധ സർവകലാശാലകളിൽ എം. എ. മലയാളം കോഴ്സിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട മികച്ച ബിരുദാനന്തരബിരുദ പ്രൊജക്റ്റുകൾക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവർമെന്റ് സംസ്കൃത കോളേജ് മലയാളവിഭാഗം പുരസ്കാരം നൽകുന്നു. തെരഞ്ഞെടുക്കപ്പെടുന്ന...
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും 2018-19 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍...
എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളി ടെക്‌നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ...


