Education
കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.ഫോൺ: 9447777710, 0495-2727869/ 2721860ഇ-...
രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
ബാംഗ്ലൂരിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലോകത്തിലെ തന്നെ പ്രഗത്ഭരായ കലാകാരന്മാരുടെ ക്ലാസ്സുകളുണ്ടാവും.ഡിപ്ലോമ പ്രോഗ്രാംഭരതനാട്യം, കുച്ചുപിടി, മോഹിനിയാട്ടം, കഥക്, ഒഡീസി, തിയറ്റർ ആർട്സ്, ഹിന്ദുസ്ഥാനി മ്യൂസിക്, കർണ്ണാടിക് മ്യൂസിക്മാസ്റ്റർ ഓഫ്...
എം.ജി. ബിരുദ ഏകജാലക പ്രവേശനം
ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ മെയ് 25 ന് ആരംഭിക്കും. ജൂൺ 3 വരെ അപേക്ഷിക്കാം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്‌മെന്റും ജൂൺ 7ന്...
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെയും ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രഫിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: കാലിക്കറ്റ് സര്‍വകലാശാലാ ഡിഗ്രി/തത്തുല്യം. 20 പേര്‍ക്കായിരിക്കും...
എറണാകുളം ജില്ലയില്‍ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളത്ത് മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാലാണ് കലക്‌ടർ അവധി പ്രഖ്യാപിച്ചത്.സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ...
ആത്മയില്‍ എഴുത്തു ശില്പശാല
കോഴിക്കോട്: എഴുത്തിൽ കരിയർ ആഗ്രഹിക്കുന്നവര്‍ക്കായി ആത്മ ദി ക്രീയേറ്റിവ് ലാബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസത്തെ എഴുത്തു ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 9 മുതൽ 13 വരെ കോഴിക്കോട് ആത്മയിൽ (വെങ്ങളം പി. ഒ) വെച്ചാണ്...
മതിയായ ഹോസ്റ്റല്‍ സൗകര്യമില്ല; പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു
അനുദിനം വികസനത്തില്‍ കുതിക്കുമ്പോഴും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തിപ്പോകുന്നതിനും കൂടി സാക്ഷിയാകുകയാണ് എറണാകുളം. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്തതിനാല്‍ പല വിദ്യാര്‍ത്ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍...
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ...
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം ഭാഷാ യു.പി തലംവരെ സ്‌പെഷ്യല്‍ വിഷയങ്ങള്‍- ഹൈസ്‌കൂള്‍ തലം വരെ എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് (കെ-ടെറ്റ്) വേണ്ടിയുളള...
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മലപ്പുറം: ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ...


