തിരുവനന്തപുരം: ഫ്ലൈ എയര്‍ ടെക്നോളജീസിന്‍റെ ആഭിമുഖ്യത്തില്‍ ‘വിമാന ശാസ്ത്ര 2018’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിമാനത്തിനെ വായുവില്‍ കുതിച്ചുനീങ്ങാന്‍ സഹായിക്കുന്നതെന്താണ്? ഒരു പടുകൂറ്റന്‍ വിമാനം നിര്‍മ്മിക്കണമെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായാണ് ശില്പശാല നടക്കുന്നത്. സെപ്തംബര്‍ 15ന് രാവിലെ 9:30ന് ബി-ഹബ്ബില്‍...
കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്‌കൂളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന പട്ടികജാതി, പട്ടിക വർഗക്കാർക്കുള്ള നഴ്‌സിംഗ് സ്‌കൂളിലേക്കും ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു.
ഫിസിക്‌സ്,...
കോഴിക്കോട്: പൂർണ്ണമായും പുനഃനിർമ്മിച്ച കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഈ മാസം 9 ന് വൈകുന്നേരം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടിയോളം...
സർക്കാരിന്റെ വിവിധ വികസനക്ഷേമ പരിപാടികൾ സംഘടിപ്പിച്ച് രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷനൽ യൂത്ത് വൊളണ്ടിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാഷനൽ യൂത്ത് കോർ പദ്ധതിയനുസരിച്ച് 2018...
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവുകള്‍. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തതും പ്രസ്തുത വിഷയത്തില്‍ 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും...
പൊതുപരീക്ഷകളിൽ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്‌സിൽ ഇന്ന് മുതൽ ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെയും പ്ലസ്...
തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് പരിശീലന കേന്ദ്രത്തിലേക്ക് വിദഗ്ദ്ധ പരിശീലകരെ ആവശ്യമുണ്ട്.
താഴെ പറയുന്ന വിഷയങ്ങളിലാണ് ഫാക്കല്‍റ്റികളെ ആവശ്യമുള്ളത്
കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍,
ഇന്റര്‍പേഴ്‌സണല്‍ റിലേഷന്‍സ്,
ഇന്നവേഷന്‍ സ്‌കില്‍,
പബ്ലിക് സെക്ടര്‍ മാനേജ്‌മെന്റ്,
ലീഡര്‍ഷിപ്പ്...
കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിംങ് സ്‌കൂളിൽ പുതുതായി തുടങ്ങുന്ന ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ (ചൈനീസ്) ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂർ...