Homeലേഖനങ്ങൾ
ലേഖനങ്ങൾ
കാർക്കളയിലെ ബാഹുബലി
വി.കെ.വിനോദ്കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ മംഗലാപുരത്തിന് 60 കിലോമീറ്റർ ദൂരെ പശ്ചിമഘട്ടത്തിന്റെ താഴവരയിൽ കാർക്കളയിലാണ് ഈ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കൽ പ്രതിമയാണിത്. 42 feet ആണ് ഇതിന്റെ...
‘ദസ്തയോവസ്കി’ എന്ന അപൂർവ നോവൽ
ലേഖനം
രതീഷ് രാമചന്ദ്രൻപുതിയൊരു യുഗം പിറക്കുന്നു എന്നതിനർത്ഥം പുതിയ വാക്കുകൾ പിറക്കുന്നു എന്നതുകൂടിയാണെന്ന് ചരിത്രകാരൻ എറിക് ഹോബ്സ്ബാം പറയുന്നുണ്ട്. ദസ്തയോവസ്കി പത്തൊൻമ്പതാം നൂറ്റാണ്ടിലെ അതിപ്രധാനമായൊരു വാക്കാണ്. ആസക്തിയും, പകയും, ദാരിദ്ര്യവും, ചൂതാട്ടവും, തകർച്ചയും ഏകാന്തതയും,...
ഭാഷയെ സ്നേഹിക്കാതെ എങ്ങനെയാണ് നമ്മൾ മലയാളികൾ ആകുന്നത്?
മലയാള ഭാഷാപഠനത്തോട് മലയാളികൾ കാണിക്കുന്ന വൈമുഖ്യത്തെക്കുറിച്ച് ശ്രീധന്യ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്...
മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം
സിനിമയും സിനിമക്കാരുമൊക്കെ മനസ്സിൽ സൃഷ്ടിച്ച ആഘാതം മൂലം നല്ല സിനിമയുടെ ആരാധികയായ ഞാൻ സിനിമയിൽ നിന്നകന്നായിരുന്നു കഴിഞ്ഞത്.
" മിന്നാമിനുങ്ങ് " എന്ന സിനിമയെ കാത്തിരിക്കുകയും ആയിരുന്നു. അത് സുരഭിക്കായുള്ള കാത്തിരിപ്പായിരുന്നു. തന്റെ അഭിനയത്തികവ്...
ചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം
നിധിന്‍.വി.എന്‍ജീവിച്ചിരിക്കെ സ്വന്തം ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ്...
‘ആധുനിക കലാകാരൻ’ എന്ന ആൺപ്രജ
സുധീഷ് കോട്ടേമ്പ്രംപരിതോഷ് ഉത്തം എഴുതിയ 'ഡ്രീംസ് ഇൻ പെർഷ്യൻ ബ്ലൂ' എന്ന നോവലിന്റെ സിനിമാപ്പകർച്ചയായ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ആർട്ടിസ്റ്റ്’ സിനിമയിൽ കർക്കശക്കാരനായ ഒരു ആർട്ടിസ്റ്റിനെ കാണിക്കുന്നുണ്ട്. അയാൾ അയാളിൽത്തന്നെ സ്വരുക്കൂട്ടിയെടുക്കുന്ന നിഷേധത്തിന്റെയും...
‘എന്തിനാണ് ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കുന്നത്..?’
മെയ് 12 ഇന്ന് നഴ്സസ് ദിനം. ഭൂമിയിലെ മാലാഖമാർ എന്നൊരു പേരുകൂടി ഇവർക്കുണ്ട്. അത് എന്തിനാണ് അവരെ അങ്ങനെ വിളിക്കുന്നതെന്ന് എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല. കാരണം ചില ആശുപത്രിയിൽ പോയപ്പോൾ എനിക്കങ്ങനെ തോന്നിയിട്ടില്ല....
പരിസ്ഥിതി പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ കാരണങ്ങളുണ്ട്
ലേഖനം
ഡോ. കെ എൻ അജോയ് കുമാർപാരിസ്ഥിതികപ്രശ്നങ്ങൾ, ഭൂമിയിൽ ജീവന്റെ നിലനിൽപ് പോലും സാധ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ദുരന്തങ്ങളുടെ ആവർത്തനം ലോകവ്യാപകമായിത്തന്നെയാണ് നടക്കുന്നത്. ഭൂമിയുടെ പരിസ്ഥിതി തകർച്ച ഭീദിതമായപ്പോഴാണ് അന്താരാഷ്ട്ര ഏജൻസികളും ഭരണകൂട സംവിധാനങ്ങളും...
ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ.
മുരളി തുമ്മാരുകുടിതേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടു തീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പറ്റി ഒരു...
എങ്ങനെയാണ് ഒരു ദുരന്തനിവാരണ വിദഗ്ദ്ധൻ ആകുന്നത് ?
മുരളി തുമ്മാരുകുടിഈ ‘ദുരന്തനിവാരണം’ എന്നൊരു തൊഴിലുണ്ടെന്നും അതിന് വലിയ ഗ്ലാമറാണെന്നും ശരാശരി മലയാളി മനസ്സിലാക്കിയത് എന്നെ കണ്ടിട്ടാകുമെന്നാണ് എന്റെ വിശ്വാസം. ചിന്തിച്ചുനോക്കുമ്പോൾ എന്താല്ലേ…? മിക്കവാറും സമയം ഫേസ്ബുക്ക് നോക്കിയും പോസ്റ്റിട്ടും ഇരിക്കുക. ഒരു ദുരന്തമുണ്ടായാലുടൻ പെട്ടിയുമെടുത്ത്...


