Homeലേഖനങ്ങൾ

ലേഖനങ്ങൾ

അയാൾ ക്യാമറ ലോഡ് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ

അനീഷ് അഞ്ജലികഴിഞ്ഞ രണ്ടു വർഷം ഇന്ത്യയെ ലോകം കണ്ടത് ഡാനിഷ് സിദ്ധിഖിയുടെ കണ്ണിലൂടെയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. അതെ ആ കാഴ്ചകളുടെ മൂന്നാം കണ്ണ് നമുക്ക് നഷ്ടമായിരിക്കുന്നു.ഡാനിഷ് , അയാളുടെ ഇന്നിംഗ്സ്...

അച്ഛനെന്ന തണൽമരം

രാജീവ് ആലുങ്കൽഎന്നും എനിക്ക് ഫാദേഴ്സ് ഡേ ആണ്. അച്ഛനാണ് ഓർമ്മ വച്ച കാലം മുതൽ എന്നെ വളർത്തിയത്. ആ കരുതലിലും, കാരുണ്യത്തിലുമാണ് ഞാൻ രൂപപ്പെട്ടത്. നാലാം വയസ്സിൽ അമ്മയേയും പതിനാറാം വയസ്സിൽ കൂടപ്പിറപ്പായ...

ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്

സനൽ ഹരിദാസ്ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീ സ്വതന്ത്ര്യവും സമത്വവും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശമാണ് അന്താരാഷ്ട്ര വനിതാദിനത്തിനുള്ളത്. ഈ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളീയ ഫെമിനിസത്തിന്റെ മുഖ്യധാരയെ വിമർശനാത്മകമായി പരിശോധിക്കാനാണ് ഞാൻ മുതിരുന്നത്....

ഇത് ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ!!

സോമൻ പൂക്കാട്മലയാള സിനിമാപ്രേക്ഷകരിൽ അധികമാളുകൾ ഈ പേര് കേട്ടിരിക്കാൻ ഇടയില്ല.സിൽവർ സ്‌ക്രീനിൽ ഇളകിയാടുന്ന മുഖങ്ങളിലൊന്നും ഇദ്ദേഹത്തെ കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല.സിനിമ സംവിധായകന്റെ കലയാണ് അതിനാൽ അദ്ദേഹത്തോളം വലിയ തച്ചൻമാർ മറ്റാരുമില്ലെന്ന് കരുതവർക്കും ഇദ്ദേഹത്തെ...

ഇന്ന് നാരായണ ഗുരു സമാധി ദിനം

ഷൗക്കത്ത് ഒരു നായയെ നോക്കി ഇത് നായയാണെന്നു പറഞ്ഞാൽ അതിപ്പോൾ പറയേണ്ടതുണ്ടോ? കണ്ടാലറിയാമല്ലോ എന്നു നാം തിരിച്ചു ചോദിക്കും. ഞാൻ മനുഷ്യനാണെന്ന് ഒരാൾ പറഞ്ഞാൽ പറഞ്ഞയാൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് നാം പരസ്പരം പരിഹസിച്ച് ചിരിക്കും....

ഈ തെരുവില്‍ നിന്നും കലയെ ഇറക്കിവിടാനാവില്ല

നിധിന്‍ വി. എന്‍. കോഴിക്കോടിന്റെ സംസ്കാരത്തെ എങ്ങനെയാണ് മറന്നു കളയുക? കോഴിക്കോടന്‍ ഹല്‍വയുടെ രുചിയില്‍ മാത്രമല്ല, കലാകാരന്മാരോടുള്ള സ്നേഹത്തിന്റെ ഭാഷയില്‍ കൂടിയാണ് നാം കോഴിക്കോടിനെ അടയാളപ്പെടുത്തുന്നത്. അത്തരമൊരിടത്തുനിന്നും അധികാരിവര്‍ഗം ഒരു കലാകാരനെ പുറന്തള്ളുമ്പോള്‍ കോഴിക്കോടിന്...

കാലുകളിൽ വിരിയുന്ന ഉല്ലുവിന്റെ സർഗ്ഗവിസ്മയങ്ങൾ

ബിലാൽ ശിബിലി കോഴിക്കോട്"...ഇതാണ് ചാലപ്പുറം, ഇനി സ്ഥലം കണ്ടുപിടിക്കണം...". ചോദിക്കാന്‍ ഒരാളെ തപ്പുകയായിരുന്നു ഞങ്ങള്‍. “ഈ 'മാന്‍ കഫെ' എവിടെയാണ്..?” ചോദ്യം വന്നത് ഞങ്ങളോടായിരുന്നു പക്ഷെ. “ആഹ്.. സതിയേച്ചി.. ഞങ്ങളും അങ്ങോട്ടേക്കാണ്, ഉല്ലുവിന്‍റെ എക്സിബിഷന്‍...

മലയാളം : പഠിക്കാത്തവർ പഠിപ്പിക്കണോ ?

ലേഖനം നിസ്തുൽ രാജ്നവംബര്‍ ആദ്യവാരം മാതൃഭാഷാവാരമായി കേരളത്തിലെ ഔദ്യോഗിക വൃത്തങ്ങളില്‍ ആചരിച്ചുവരികയാണല്ലോ. ഇതേ സന്ദര്‍ഭത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാതൃഭാഷാവാരത്തെ പ്രതിഷേധവാരമായി ഏറ്റെടുത്തുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ്ണ...

‘ഉരസലുകളുടെ പൊതുയാത്രകൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ ഭാഗം - പത്ത് അനിലേഷ് അനുരാഗ്ജീവൻ്റെ ഏറ്റവും പ്രകടമായ അടയാളങ്ങളിലൊന്നാണ് ചലനം. ജീവനുള്ളവയെല്ലാം ചലിക്കുന്നു എന്ന ലളിതയുക്തിയെ തിരിച്ചുവായിച്ചാൽ ചലനാത്മകയുള്ളതിനെല്ലാമാണ് ജീവനുണ്ടാവുക എന്ന് കിട്ടിയേക്കും. അതുകൊണ്ടുതന്നെ ജീവലോകത്തിൽ നിരന്തരമായ ചലനങ്ങളുണ്ടാകും; ഏതു...

മണിപ്പൂര്‍ കത്തുമ്പോള്‍ മൗനം ഭൂഷണമല്ല

(വിചാരലോകം)എസ് നബീല്‍ ടിപി2023 മെയ് മൂന്ന് മുതല്‍ മണിപ്പൂര്‍ സംസ്ഥാനത്ത് അരങ്ങേറി തുടങ്ങിയ അക്രമ പരമ്പരയുടെ അതിഭീകരമായ കാഴ്ചകള്‍ നാം ഇയിടെ കണ്ടു. ലജ്ജയും വേദനയും വെറുപ്പോടെയുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആ...
spot_imgspot_img