Homeലേഖനങ്ങൾ

ലേഖനങ്ങൾ

ആരുമറിയാതെ ചില തൊഴിലാളികളുണ്ടിവിടെ…

ശരണ്യ എം ചാരുകുലത്തൊഴിലുകളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന അപൂർവ്വം ചില സാമുദായിക ജനങ്ങൾ കേരളത്തിലിന്നുമുണ്ട്. ആനുകൂല്യങ്ങളോ തൊഴിലിൽ ലാഭമോ ലഭിക്കാതിരിക്കുമ്പോഴും അവർ ആകെ അറിയാവുന്ന ഏക തൊഴിലിനെ നെഞ്ചോട് ചേർത്ത് പിന്തുടർന്ന് പോരുന്നു....

ജൂലൈ 16; ലോക പാമ്പ് ദിനം

(ലേഖനം)ഉവൈസ് പി ഓമച്ചപ്പുഴജൂലൈ 16 ലോകം പാമ്പു ദിനമായി ആചരിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്താനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പാമ്പുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവാന്മാരാക്കാനും വേണ്ടിയാണ് ലോക...

ഡിപ്രഷൻ

 ഷൗക്കത്ത്പാശ്ചാത്യരെ നോക്കി പരിഹസിച്ചു കൊണ്ടും പൗരസ്ത്യതയിൽ അഭിമാനിച്ചുകൊണ്ടും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അവരെ നോക്കൂ. എല്ലാവരും ഡിപ്രഷൻ അനുഭവിക്കുന്നു. കൗൺസിലിങിന് വിധേയരാകുന്നു. മനശ്ശാസ്ത്രജ്ഞരെ കാണാത്ത, മാനസിക പിരിമുറുക്കത്തിന് മരുന്നു കഴിക്കാത്ത ആരുണ്ടവിടെ?...

തിരുത്തിലും തുടരുന്ന ഭൂതങ്ങൾ: സുഗന്ധിയെ കുറിച്ചുള്ള ഒരു വായന

ഹിലാല്‍ അഹമ്മദ്നീളം കൂടിയാൽ വായന കുറയും എന്നതിനാൽ രണ്ടു ഭാഗമായി പോസ്റ്റുകയാണ്. സുഗന്ധിയെ കുറിച്ചുള്ള ഒരു വായന.ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഭൂതകാലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. യഥാർത്ഥത്തിൽ ചരിത്രം നിലകൊള്ളുന്നത്...

ഏകാന്തതയെ അയാൾ കവിതയിലേക്ക് വലിച്ചെറിഞ്ഞു

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 6) ഡോ. രോഷ്‌നി സ്വപ്ന O Father, this is a prison of injustice. Its iniquity makes the mountains weep. I have committed no crime...

നേരിട്ട് മണ്ണിൽ തൊടുന്ന വെയിൽ

ഞങ്ങളുടെ മഞ്ഞും തണുപ്പും ഒളിച്ചു പോയിടം! 3 മൈന ഉമൈബാൻവയനാട്ടിലെ ഞങ്ങളുടെ വീട്‌ ഒരു കാടിന്റെ നടുവിലാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. ഏതു വെയിലത്തും തണുത്തു വിറച്ചു.  അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്‌...

നിപയും പരിസ്ഥിതിയും

oസൂര്യ സുകൃതംഒരു തലവേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പതിയെ ക്ഷീണം, മന്ദത ചുമ എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ അത് നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. നാഡീവ്യൂഹത്തെ ബാധിച്ച് 24- 48 മണിക്കൂറിനകം രോഗി...

വടക്കൻ കേരളത്തിൽ ഇനി തെയ്യക്കാലം

ഉത്തര കേരളത്തില്‍ ഉത്സവങ്ങളുടെ അരങ്ങേറ്റമായി. ഇനിയുള്ള നാളുകളില്‍ കാവുകളായ കാവുകളിലും അമ്പലങ്ങളിലും മുണ്ഡ്യകളിലും മറ്റും തിടമ്പുനൃത്തവും തിരുവാതിരക്കളിയും പൂരംകുളിയും പൂരക്കളിയും തെയ്യവും തിറയുമൊക്കെ അരങ്ങു തകര്‍ക്കും. എല്ലാ പരിപാടികളുടെയും ഉദ്ദേശ്യം മാനുഷികമൂല്യസംരക്ഷണവും ആത്മസാക്ഷാത്കാരവുമാണ്‌....

ആ കുര്ത്തും പൊര്ത്തും ഒക്കെത്തന്നെ ധാരാളം മതി

1969 മുതൽ 1980 വരെയുള്ള പതിനൊന്ന് വർഷങ്ങൾ , ഒരു കുഞ്ഞുകുട്ടിയായിട്ട്‌ മുഹമ്മദ്‌ റഫി എന്ന ഇതിഹാസത്തോടൊപ്പം ഇൻഡ്യയിൽ സമാന്തരമായി ജീവിച്ചു എന്നതിന്റെ അൽഭുതം തിരിച്ചും മറിച്ചും ചിന്തിച്ചാലും പോകില്ല.ആ കുര്ത്തും പൊര്ത്തും...

ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും

എം. മുകുന്ദന്റെ 'ആവിലായിലെ സൂര്യോദയം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം. സനൽ ഹരിദാസ്വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും അരാജകവും   സദാചാര രഹിതവുമായിരിന്നു എന്നു തോന്നുക സ്വാഭാവികമാണ്.നാം ഇന്നു കാണുന്ന നിലയിലുള്ള...
spot_imgspot_img