Homeലേഖനങ്ങൾ

ലേഖനങ്ങൾ

കുട്ടിക്കാലം കുടഞ്ഞിട്ടൊരു സ്വപ്നം

സ്മിത ഗിരീഷ്‌കുട്ടിക്കാലത്ത് കൂട്ടുകാരിയുടെ വീട്ടിൽ പോകണമെങ്കിൽ ഒരു കുറുക്കുവഴിയുണ്ടായിരുന്നു. വീട്ടിൽ നിന്നും ഒരു കൊക്കോ തോട്ടത്തിൽ കയറി, ഒരു ഇടത്തൊണ്ട് ചാടി റബ്ബർത്തോട്ടം കഴിഞ്ഞ് വലിയൊരു വീടിന്റെ ഗേറ്റ് കടന്ന് മൺറോഡിൽ ഇറങ്ങി...

‘മ’ വാരികകളുടെ മായാലോകം

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: രണ്ട്)ലേഖനം അനിലേഷ് അനുരാഗ്മുതിർന്നവർക്ക് മാത്രം പ്രവേശനമുള്ള രതിയുടെ ഗൂഢപ്രപഞ്ചത്തിലേക്ക് അന്ന് നമുക്ക് അക്ഷരങ്ങളിലൂടെയുള്ള പാലമായി വർത്തിച്ചത് അക്കാലത്ത് കഠിനമായ സാമൂഹ്യ അധിക്ഷേപങ്ങൾക്ക് വിധേയമായ 'മ' വാരികകൾ ('മനോരമ', 'മംഗളം',...

ജാതിഇന്ത്യയിലെ ക്രമപ്പെടുത്തലിന്റെ സ്വാതന്ത്ര്യം

(ലേഖനം)മേഹന സാജന്‍സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുകയാണ്. 76ആം വര്‍ഷം സ്വാതന്ത്ര്യദിനാഘോഷം ആചരിക്കുമ്പോള്‍ നമുക്ക് മുന്നില്‍ പ്രസക്തമായ കുറേ ചോദ്യങ്ങളുണ്ട്. ആരാണ് ആഘോഷിക്കുന്നത്? എങ്ങനെയാണ് ആഘോഷിക്കുന്നത്? ഇന്ത്യയെന്ന ബൃഹത്തായ ആശയം സ്വാതന്ത്ര്യത്തെ 'ചിട്ട'പ്പെടുത്തിയിരിക്കുകയാണ്. സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായി...

ജാതി സെൻസസ് മണ്ഡൽ കാലത്തേക്ക് വഴിമാറുന്ന ദേശീയ രാഷ്ട്രീയം

(ലേഖനം)സഫുവാനുൽ നബീൽ ടിപിദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അനേകം മുന്നേറ്റങ്ങളുടെ പ്രഭവ കേന്ദ്രമാണ് ബീഹാര്‍. ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ സമരം ഉടലെടുക്കുന്നത് ബിഹാറിലെ ചമ്പാരനിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു...

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...

“ആയിഷ ഇന്ദിരാഗാന്ധിയാണ്”

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി....

കവിതയുടെ ലിംഗരാഷ്ട്രീയം; വിജയരാജമല്ലികയുടെ കവിതകളിൽ

(ലേഖനം)രഞ്ജിത് വി മലയാളത്തിലെ സാഹിത്യ വ്യവഹാരങ്ങളെല്ലാം തന്നെ സമകാലിക സാഹചര്യത്തിലും ഒരുപരിധിവരെ പിതൃഅധികാര വ്യവസ്ഥിതിയുടെ മാമൂൽ ധാരണകളെയാണ് മുന്നോട്ട് വെക്കുന്നത്. എങ്കിലും ആണധികാരത്തിന്റെ മേൽക്കോയ്മ വലയത്തിൽ നിന്ന്  പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ  സാഹിത്യത്തിന്റെ വിവിധ...

കർണ്ണികാരം പൂത്തു തളിർത്തു

നന്ദിനി മേനോൻനാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതോടൊപ്പം വിഷുവും എത്തുന്നു. ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും. ദേവൻ, അമ്മയുടെ...

ഡിപ്രഷൻ

 ഷൗക്കത്ത്പാശ്ചാത്യരെ നോക്കി പരിഹസിച്ചു കൊണ്ടും പൗരസ്ത്യതയിൽ അഭിമാനിച്ചുകൊണ്ടും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അവരെ നോക്കൂ. എല്ലാവരും ഡിപ്രഷൻ അനുഭവിക്കുന്നു. കൗൺസിലിങിന് വിധേയരാകുന്നു. മനശ്ശാസ്ത്രജ്ഞരെ കാണാത്ത, മാനസിക പിരിമുറുക്കത്തിന് മരുന്നു കഴിക്കാത്ത ആരുണ്ടവിടെ?...

കൂകി നിറുത്തിക്കേണ്ടത് വിദ്യാർത്ഥികളേ, നിങ്ങളാണ്.

ഷൗക്കത്ത്അവൾ എന്നും അവന് ഒരു പ്രശ്നമായിരുന്നു. അത് അവന്റെ പ്രശ്നമാണെന്ന് സമ്മതിക്കാൻ അവൻ തയ്യാറുമല്ലായിരുന്നു.അവളുടെ മുടി, മുഖം, മാറ്, കാലുകൾ, മുലകൾ, വയറ്.... എല്ലാം അവനെ അലട്ടിക്കൊണ്ടേയിരുന്നു. അവൾ എന്നാൽ അവന് ശരീരമാണ്....
spot_imgspot_img