Homeലേഖനങ്ങൾ

ലേഖനങ്ങൾ

അധ്യാപകദിന ചിന്തകൾ

വി. കെ. ജോബിഷ്സെപ്തംബർ 5 അധ്യാപക ദിനമാണ്. വർഷാവർഷം ഡോ.എസ്.രാധാകൃഷ്ണന്റെ ജൻമദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കാറുള്ളത്. അധ്യാപകർ ഭാവിയുടെ ശിൽപികളാണല്ലോ. ആ ശിൽപികളോട് ഡോ.എസ്.രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവും കൊണ്ടാണ് തന്റെ ജൻമദിനം...

ഹിരോഷിമ -നാഗസാക്കി ദുരന്തങ്ങള്‍ക്ക് കാരണം ജപ്പാന്‍ തന്നെയോ?

(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ തിയേറ്ററിനകത്തും പുറത്തും സ്‌ഫോടനം നടത്തി മുന്നേറുകയാണ്. ആറ്റം ബോംബിന്റെ പിതാവിന്റെ ജീവിതത്തിനൊപ്പം അണുബോംബ് എന്ന ഉഗ്രായുധം ലോകത്തിനുണ്ടാക്കിയ മുറിവുകളെയും നോളന്‍ വരച്ചിടുന്നുണ്ട്. ഉരുകിപ്പോയ മനുഷ്യ...

ആരുമറിയാതെ ചില തൊഴിലാളികളുണ്ടിവിടെ…

ശരണ്യ എം ചാരുകുലത്തൊഴിലുകളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന അപൂർവ്വം ചില സാമുദായിക ജനങ്ങൾ കേരളത്തിലിന്നുമുണ്ട്. ആനുകൂല്യങ്ങളോ തൊഴിലിൽ ലാഭമോ ലഭിക്കാതിരിക്കുമ്പോഴും അവർ ആകെ അറിയാവുന്ന ഏക തൊഴിലിനെ നെഞ്ചോട് ചേർത്ത് പിന്തുടർന്ന് പോരുന്നു....

കിം കി ഡുക്കിന്റെ കത്ത് വായിക്കാതെ പോകരുത്: ലിജീഷ്കുമാർ

ലിജീഷ് കുമാര്‍അയാൾ പറയുന്നു, നിധി കൊണ്ട് മാത്രം അതിജീവിക്കാനാവാത്ത ദുരന്തങ്ങളെക്കുറിച്ച്.എനിക്ക് കൊറിയൻ ഭാഷ അറിയില്ല. പക്ഷേ അവരെഴുതുന്നതും പറയുന്നതുമെല്ലാം, എന്തിനവരുടെ മൗനം പോലും എനിക്കറിയാം. കൊറിയയിൽ എനിക്ക് സുഹൃത്തുക്കളുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകളന്വേഷിച്ച്...

കാർക്കളയിലെ ബാഹുബലി

   വി.കെ.വിനോദ്കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ മംഗലാപുരത്തിന് 60 കിലോമീറ്റർ ദൂരെ പശ്ചിമഘട്ടത്തിന്റെ താഴവരയിൽ കാർക്കളയിലാണ് ഈ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കൽ പ്രതിമയാണിത്. 42 feet ആണ് ഇതിന്റെ...

പ്രേമത്തിന് കണ്ണുണ്ട്,മൂക്കുണ്ട്,പല്ലുകളുമുണ്ട്.

ലേഖനം ആദിഅലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പ്രൊഫസറും എഴുത്തുകാരനുമായ ഡോ.ശ്രീനിവാസ് രാമചന്ദ്ര സിറസിനെ 2010 ഏപ്രിൽ ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന് അറുപത്തിനാല് വയസ്സുണ്ടായിരുന്നു. ഈ മരണം പല അഭ്യൂഹങ്ങൾക്കും വഴിവെച്ചെങ്കിലും ഏറ്റവുമൊടുവിൽ സിറസിന്റേത്...

കാലുകളിൽ വിരിയുന്ന ഉല്ലുവിന്റെ സർഗ്ഗവിസ്മയങ്ങൾ

ബിലാൽ ശിബിലി കോഴിക്കോട്"...ഇതാണ് ചാലപ്പുറം, ഇനി സ്ഥലം കണ്ടുപിടിക്കണം...". ചോദിക്കാന്‍ ഒരാളെ തപ്പുകയായിരുന്നു ഞങ്ങള്‍. “ഈ 'മാന്‍ കഫെ' എവിടെയാണ്..?” ചോദ്യം വന്നത് ഞങ്ങളോടായിരുന്നു പക്ഷെ. “ആഹ്.. സതിയേച്ചി.. ഞങ്ങളും അങ്ങോട്ടേക്കാണ്, ഉല്ലുവിന്‍റെ എക്സിബിഷന്‍...

“ആയിഷ ഇന്ദിരാഗാന്ധിയാണ്”

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി....

പ്രവാചകൻ – 7

പ്രവാചകൻ - ഖലീൽ ജിബ്രാന്‍വിവർത്തനം : ഷൗക്കത്ത് ചിത്രീകരണം :  സംഗീത് ഭാഗം ഏഴ്കർമ്മം:തുടര്‍ന്ന് ഒരു ഉഴവുകാരന്‍ പറഞ്ഞു: കര്‍മ്മത്തെക്കുറിച്ച് ഞങ്ങളോടു പറയുക.അവന്‍ പറഞ്ഞു: ഭൂമിയോടും ഭൂമിയുടെ ആത്മാവിനോടും സ്വരലയപ്പെടുവാന്‍ നിങ്ങള്‍ അദ്ധ്വാനിക്കുന്നു.ആലസ്യം നിങ്ങളെ ഋതുക്കള്‍ക്ക് അപരിചതരാക്കും. അനന്തതയിലേക്കുള്ള പ്രൗഢവും വിനയാന്വിതവുമായ ജീവന്റെ...

കുണ്ടത്തിൻ കാവിലെ തീച്ചാമുണ്ഡി വിസ്മയം

മധു.കെ.ദ്രൗപത്, നീ ഞങ്ങളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. മാർച്ച് 8 ന്റെ ഉഷസ്സിന് മഞ്ഞിന്റെ നേർത്ത ആവരണവും ഇളംതണുപ്പും ഉണ്ടായിരുന്നു. നരഹരിഭഗവാന്റെ അഗ്നിലീല പകർന്നാടാൻ നിനക്കുവേണ്ടി പ്രകൃതിയുടെ തയ്യാറെടുപ്പാണതെന്ന് അപ്പോൾഞങ്ങൾക്കു മനസ്സിലായിരുന്നില്ല. കനൽക്കൂമ്പാരം കണ്ട് മനസ്സൊന്നു പിടഞ്ഞ സമയത്താണ്...
spot_imgspot_img