Homeലേഖനങ്ങൾ

ലേഖനങ്ങൾ

ഗോപാലൻ ഗുരുക്കൾ, പത്രിയിൽ (1902-1973)

കളരിപ്പയറ്റ് പ്രസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം ആയിരുന്നു വന്ദ്യശ്രീ ഗോപാലൻ ഗുരുക്കളുടെത് . തലശ്ശേരി വെള്ളോത്ത് മണ്ടോടി കുഞ്ഞിരാമന്റെയും മാതുവമ്മയുടെയും മകൻ ചെറുപ്പത്തിൽ തന്നെ സർക്കസിലും ആയോധനകലയിലും തൽപ്പരനായിരുന്നു. കോഴിക്കോട് കൂടാരപ്പുര (ഇപ്പോഴത്തെ...

കുട്ടികളുടെ നാടകം ജാതിരാഷ്ട്രീയം പറയേണ്ടതുണ്ടോ.?

വി.കെ ജോബിഷ്വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാൽ കുട്ടികളുടെ നാടകത്തിനോ.? പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിർവഹിച്ച 'പേര് '. മനുഷ്യരെല്ലാം ഐഡിയോളജികളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. പിന്നെ കുട്ടികൾക്ക് മാത്രമായി...

കാലത്തോട് സംവദിക്കുന്നു, ഇവിടെ ഒരിടം

ലേഖനം കാവ്യ എംClosed body, An experiential art space. അതെ, ഇത് ഒരു ഇടം തന്നെയാവുന്നു. തികച്ചും പരീക്ഷണാത്മകം എന്ന് തന്നെ വിളിക്കാവുന്ന നിശബ്ദതകളിലും നിശ്ചലതകളിലും ശബ്ദങ്ങളെയും ചലനങ്ങളെയും തിരഞ്ഞ് ചെല്ലാൻ അതിഭാവുകത്വങ്ങളേതുമില്ലാതെ...

നിറങ്ങള്‍ കൊണ്ട് ജീവിതം തീര്‍ത്ത കല: ജസ്ഫര്‍

നിധിന്‍. വി. എന്‍.ഇന്ന് അന്താരാഷ്ട്ര മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ് ഡേ. ശരീരത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഒരൊറ്റ വര കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന, പരിധികളെ മറിക്കടക്കാന്‍...

നാരായണനും ശങ്കരനും സംഘപരിവാറും

ലേഖനം ബിനോയ്‌ ഷബീർചരിത്രത്തെ പേടിക്കുന്നവർ രൂപങ്ങളെയും പേടിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് തുടർച്ചയായ മൂന്നാം വർഷവും കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് മാറ്റുന്നത്. 2019ലെ വൈക്കം സത്യാഗ്രഹവും, 2020ലെ കേരള നൃത്തരൂപങ്ങളും,...

അതിർത്തികൾക്കിടയിൽ

ഭാഗം ഒന്ന് ബിലാൽ ശിബിലികേരളാ - തമിഴ്നാട് അതിർത്തിയാണ് ചിത്രത്തിൽ. ഫോട്ടോ എടുത്ത സ്ഥലം വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ കോട്ടൂർ. പാലത്തിനപ്പുറം, തമിഴ്നാട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ച് നടന്നു വരുന്ന ആളുകളെ കാണാം....

മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം

സിനിമയും സിനിമക്കാരുമൊക്കെ മനസ്സിൽ സൃഷ്ടിച്ച ആഘാതം മൂലം നല്ല സിനിമയുടെ ആരാധികയായ ഞാൻ സിനിമയിൽ നിന്നകന്നായിരുന്നു കഴിഞ്ഞത്. " മിന്നാമിനുങ്ങ് " എന്ന സിനിമയെ കാത്തിരിക്കുകയും ആയിരുന്നു. അത് സുരഭിക്കായുള്ള കാത്തിരിപ്പായിരുന്നു. തന്റെ അഭിനയത്തികവ്...

“ഞെരളത്തും” “ദേവാസുര” വും…

ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...

ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )

പ്രസാദ് കാക്കശ്ശേരിമലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.. അധികാരത്തിനെതിരെ ശബ്ദിക്കുന്ന നേരിന്റെ മുഴക്കങ്ങൾ.. ''എഴുത്തച്ഛനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നറിയുന്ന'' ഒരു കവിയുടെ വാഗർത്ഥ നിറവുകൾ...

പ്രിയപ്പെട്ട ഗാബോ

വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും...
spot_imgspot_img