Homeലേഖനങ്ങൾ
ലേഖനങ്ങൾ
പാഠം ഒന്ന് : വീട്
ഷാന നസ്‌റിൻസന്തോഷമുള്ളിടത്ത് പറ്റിച്ചേർന്ന് നിൽക്കാൻ ഇഷ്ടമുള്ളവരാണു മനുഷ്യർ; ചിലർക്കത് വീടാവാം, ചിലർക്കത് യാത്രകളാവാം, മറ്റുചിലർക്ക് കൂട്ടുകാരാവാം, ചിലർക്കത് ഏകാന്തതയുമാവാം.
പലർക്കും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ എന്തായിരുന്നു എന്നതിന്റെ തിരിച്ചറിയൽ കാലഘട്ടമാണിത്. നമുക്കേറ്റവും പ്രിയപ്പെട്ടതിനെ...
വിഷകരമായ ആണത്തവും ക്വീയര്‍ ജീവിതവും
ലേഖനം
Toxic Masculinity and Queer lifeഅനസ് എൻ. എസ്.
(Research Scholar, Kerala University)“I try to live the moment and not obey laws, rules, conventions or norms; to...
സമയകാലങ്ങളിൽ ഓർമ്മയെ കൊത്തിവെക്കുമ്പോൾ
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 7)
ഡോ. രോഷ്‌നി സ്വപ്ന
""ഞാൻ എൻറെ തന്നെ യാഥാർത്ഥ്യത്തെ വരച്ചെടുക്കുകയാണ് "
ഫ്രിദ കാഹ്‌ലോസാൽവദോർ ദാലിയുടെ ""ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി"" എന്ന ചിത്രം സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയത്തിന്...
ജനാധിപത്യത്തെ കൂട്ടക്കശാപ്പ് ചെയ്യാൻ അനുവദിക്കരുത്
(ലേഖനം)സഫുവാനുൽ നബീൽ ടി.പി.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95 അംഗങ്ങളെയും രാജ്യസഭയിലെ 46 അംഗങ്ങളെയും ഭരണപക്ഷം സസ്‌പെന്‍ഡ് ചെയ്തത്. എന്തായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍...
“തീക്ഷ്ണതയെ പ്രണയിച്ച ഉലെ”
ഡോ. അശ്വതി രാജൻ'ഉലെ'യും 'മറീന അബ്രമോവികും' ലോകം കണ്ട ജീവനുള്ള പ്രണയ സ്മാരകങ്ങളായിരുന്നു. ഇന്ന് ഉലെ വേർപിരിയുമ്പോൾ ഈ മാതൃകാശിലയുടെ കാതലായ ഒരു ഭാഗം പിളർന്നു വീഴുന്ന വേദന അനുവാചകരിൽ ഉണ്ടാവുന്നു. എഴുപത്തിയാറു...
ഹിംസയുടെ കണ്ണാടികൾ, മറവികളുടെ ഉൾക്കനങ്ങൾ
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 4)
ഡോ. രോഷ്നിസ്വപ്ന
(ദി ഇൻസൾട്ട്': സിയാദ് ദൊവേരി (Ziad Dueri))We fear violence less than
our own feelings Personal, private, solitary pain is more...
ദി എലെഫന്റ് വിസ്‌പറേഴ്സ്: ബൊമ്മനും ബെല്ലിയും ഓസ്‌കാറിലെത്തുമ്പോൾ
സ്വദഖത്ത് സെഞ്ചർ
വീണ്ടുമൊരു ഓസ്‌കാർ അവാർഡ് സെറിമണി കൂടി അരങ്ങേറുമ്പോൾ പതിവില്ലാത്ത വിധം ആനന്ദത്തിലാണ് രാജ്യം ഒന്നടങ്കം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടുവും മികച്ച ഹ്രസ്വ ചിത്രമായി...
ദുരൂഹതകളുടെ ചുരുളഴിച്ചതിന്റെ ഉദ്വേഗജനകമായ ഓര്‍മ്മക്കുറിപ്പുകള്‍
ലേഖനംഅഹമദ് കെ മാണിയൂര്‍കൊലപാതകങ്ങളും ആത്മഹത്യകളും ദൈനംദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം. ഓരോ ദിവസവും വാര്‍ത്താ-ചാനല്‍ മാധ്യമങ്ങളില്‍ ഇത്തരം ക്രിമിനല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടും കേട്ടും വായിച്ചും വിറങ്ങലിക്കുന്നവരാണു നാം. ഫോറന്‍സിക് വിദഗ്ദ്ധരോ...
കുണ്ടത്തിൻ കാവിലെ തീച്ചാമുണ്ഡി വിസ്മയം
മധു.കെ.ദ്രൗപത്, നീ ഞങ്ങളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. മാർച്ച് 8 ന്റെ ഉഷസ്സിന് മഞ്ഞിന്റെ നേർത്ത ആവരണവും ഇളംതണുപ്പും ഉണ്ടായിരുന്നു. നരഹരിഭഗവാന്റെ അഗ്നിലീല പകർന്നാടാൻ നിനക്കുവേണ്ടി പ്രകൃതിയുടെ തയ്യാറെടുപ്പാണതെന്ന് അപ്പോൾഞങ്ങൾക്കു മനസ്സിലായിരുന്നില്ല. കനൽക്കൂമ്പാരം കണ്ട് മനസ്സൊന്നു പിടഞ്ഞ സമയത്താണ്...
മാമ്പഴക്കൂട്ടത്തിലെ മാൽഗോവ…
ഗിരീഷ് വർമ്മ ബാലുശ്ശേരിമണ്മറഞ്ഞു പോയ കലാകാരന്മാർ. അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് ! എന്നെന്നുമോർക്കാൻ അവർ തന്നിട്ടുപോയ സൃഷ്ടികൾ . അവരുടെ ശ്വാസ നിശ്വാസങ്ങളേറ്റത്. അവരിലുറങ്ങി ഉണർന്നത് ......


