Homeലേഖനങ്ങൾ

ലേഖനങ്ങൾ

കവിതച്ചുഴിയിലേക്ക് ‘ഉടൽ’ ചലിക്കുന്ന വിധം

(ലേഖനം)രമേഷ് പെരുമ്പിലാവ്ഞാൻ ശരീരത്തിന്റെ കവിയാണ്, ഞാൻ ആത്മാവിന്റെ കവിയാണ്, സ്വർഗ്ഗത്തിലെ സുഖങ്ങൾ എന്റെ കൂടെയുണ്ട്, നരകത്തിലെ വേദനകൾ എന്നോടൊപ്പമുണ്ട്, (വാൾട്ടർ വിറ്റ്മാൻ)വാൾട്ടർ വിറ്റ്മാൻ (1819-1892) അമേരിക്കൻ കവിയും ഉപന്യാസകാരനും പത്രപ്രവർത്തകനും മാനവികവാദിയുമായിരുന്നു. അതീന്ദ്രിയവാദവും റിയലിസവും തമ്മിലുള്ള പരിവർത്തനത്തിന്റെ ഭാഗമായിരുന്നു...

അക്രമാസക്തമായ’ ജയ് ശ്രീ റാം’ വിളികളല്ല ഭക്തിയും കവിതയും

ലേഖനം പ്രസാദ് കാക്കശ്ശേരിമനസ്സില്‍ കവിതയില്ലാത്ത ഒരാള്‍ക്കൂട്ടത്തിന്റെ പിടിയിലാണ് നമ്മുടെ സാംസ്കാരിക ജീവിതം. പുതിയ ചിന്തകള്‍, പാഠങ്ങള്‍, അര്‍ത്ഥങ്ങള്‍, ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത ആള്‍ക്കൂട്ടം. മതം, ശാസ്ത്രം, സംസ്കാരം തുടങ്ങി ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും ഇടപെട്ട് കലുഷമാക്കുകയും...

ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്

സനൽ ഹരിദാസ്ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീ സ്വതന്ത്ര്യവും സമത്വവും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശമാണ് അന്താരാഷ്ട്ര വനിതാദിനത്തിനുള്ളത്. ഈ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളീയ ഫെമിനിസത്തിന്റെ മുഖ്യധാരയെ വിമർശനാത്മകമായി പരിശോധിക്കാനാണ് ഞാൻ മുതിരുന്നത്....

കുഞ്ഞിലേ വേരാഴ്ത്തുന്ന മതങ്ങള്‍

ഷംന കൊലക്കോടന്‍3 മുതൽ 5 വയസ് വരെയുള്ള കുഞ്ഞു പിള്ളേർക്കുവേണ്ടി അവരുടെ വിദ്യാഭ്യാസത്തിനും വളർച്ചക്കും വേണ്ടി പ്രവർത്തിച്ചുവരുന്ന ഒരുപാട് സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പണ്ട് സ്കൂളുകൾക്ക്‌ കീഴിൽ തുടങ്ങിയിരുന്ന ഇത്തരം സ്ഥാപനങ്ങൾ ഇന്ന്...

കടലും കച്ചവടവും കാതലും

വായന ഡോ. കെ എസ് കൃഷ്ണകുമാർ  സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...

ആത്മദർശനത്തിന്റെ നാൽപത് കാവ്യങ്ങൾ!

(ലേഖനം)ദിൽഷാദ് ജഹാൻ   “ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ വേണ്ടത്ര സ്നേഹിച്ചിട്ടില്ലെന്നാണ്." -എലിഫ് ഷഫാക്ക്പതിമൂന്നാം നൂറ്റാണ്ടിൽ കൊനിയയിലെ ഒരു ഓപ്പൺ എയർ ഹാളിൽ ചുറ്റിത്തിരിയലിൻ്റെ...

സക്കീനയുടെ ചുംബനങ്ങൾ നമ്മളെ അസ്വസ്ഥരാക്കുമ്പോൾ

(ലേഖനം)ധനുഷ് ഗോപിനാഥ്‌2015 ഇൽ പുറത്തിറങ്ങിയ വിവേക് ഷാൻബാഗിന്റെ Ghachar Ghochar എന്ന നോവൽ അവസാനിക്കുന്നത്, കഫേയിലെ വെയ്റ്റർ പേരില്ലാത്ത നായകനായ ആഖ്യാതാവിനോട് - “നിങ്ങളുടെ കൈയ്യിൽ രക്തമുണ്ട്, പോയി കൈ കഴുകി വരൂ”...

വേദി ഒഴിഞ്ഞുപോകുന്നവർ

ഇന്നലെ അന്തരിച്ച ചേമഞ്ചേരിയിലെ മുതിർന്ന നാടക-സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനും ആയ ദാമു കാഞ്ഞിലശ്ശേരിയെ നാടകപ്രവർത്തകനും എഴുത്തുകാരനുമായ സോമൻ പൂക്കാട് അനുസ്മരിക്കുന്നു.കൊഴിഞ്ഞുപോയ വർഷങ്ങളിലൂടെ മനസ്സ് തപ്പിത്തടഞ്ഞു പോയാൽ എന്റെ നാടക ഓർമ്മ ചെന്ന് മുട്ടിനിൽക്കുക...

പരാതിയും പരിഭവവും.

ജീവിതത്തിൽനിന്ന് കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്ന, ഉള്ളിലുണർന്നാലും കഴിയുന്നത്ര സംയമം ചെയ്യുന്ന രണ്ടു കാര്യങ്ങളാണ് പരാതിയും പരിഭവവും. സൗഹൃദത്തിന്റെ എല്ലാ രസവും വറ്റിച്ചു കളയുന്ന വൈകാരിക ഭാവമായാണ് അതനുഭവപ്പെട്ടിട്ടുള്ളത്.നമ്മെയും ചുറ്റുപാടുകളെയും കലുഷമാക്കുന്ന ആ ഭാവത്തെ...

സ്വപ്‌നങ്ങൾ… ഉണർച്ചകൾ…. അദൃശ്യതയുടെ ദൃശ്യങ്ങൾ

ഡോ. രോഷ്‌നി സ്വപ്‌നആത്മാവിന്റെ പരിഭാഷകള്‍ 8 (മൈക്കലാഞ്ചലോ അന്റോണിയോണി) I am neither a sociologist nor a politician.. All I can do is imagine for myself what the future will be likeസിനിമ...
spot_imgspot_img