Homeലേഖനങ്ങൾ
ലേഖനങ്ങൾ
നീ നനയുന്നത് എന്റെ മഴയല്ല…..
നന്ദിനി മേനോൻമുടി വിടർത്തി ആടിയുലഞ്ഞു തുള്ളി പൂത്ത മുരിക്കുമരം കണക്കെ നില്ക്കുന്ന വെളിച്ചപ്പാടിന്റെ മുന്നിലേക്ക് അമ്മ തള്ളി നീക്കി നിർത്തും. അയാളെങ്ങാനും വാളുകൊണ്ടെന്റെ കഴുത്തരിഞ്ഞാലോ എന്നു ഞാൻ അമ്മയുടെ കാലുകൾക്കിടയിലേക്കു തള്ളിക്കയറും. കഴുത്തിനു...
ഒരു മെറ്റീരിയലിസ്റ്റിന്റെ പ്രണയദിനക്കുറിപ്പ്
സനൽ ഹരിദാസ്പ്രിയപ്പെട്ടവളെ,നാളെ പ്രണയദിനമാണ്. മാതൃദിനവും പിതൃദിനവുമൊക്കെപ്പോലെ മറ്റൊന്ന്, അല്ലേ! ആധുനിക നാഗരികത അതിന്റെ നിലനിൽപിനായി നിർമ്മിച്ചെടുത്ത മനുഷ്യബന്ധങ്ങളെ കാല്പനികമായും സുസ്ഥിരമായും ഊട്ടിയുറപ്പിക്കാനുള്ള ആഘോഷ ദിനങ്ങളിലൊന്ന്. മനുഷ്യാധിപത്യ ലോകത്തിൽ അനുവാര്യമായ സാമൂഹികതയെ വിളംബരം ചെയ്യുകയാണ്...
അപ്പോപ്പിന്നെ തേങ്ങയുടച്ച് റോക്കറ്റ് വിടുന്നതോ…?!!!
വൈശാഖൻ തന്പിശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത്. ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും, ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ...
ഒരിടത്തൊരു ഫയൽവാനിലെ ആൺലോകങ്ങൾ
സിനിമഉമ്മു ഹബീബഅധീശപ്പെടുത്തുന്ന പുരുഷത്വവും വിധേയപ്പെടുന്ന സ്ത്രീത്വവും ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ തന്നെ മലയാളസിനിമയിൽ ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ പൊതുബോധങ്ങൾക്കനുസൃതമായി സ്ത്രീയുടെയും പുരുഷന്റെയും 'കടമകൾ' വേർത്തിരിച്ചതു പോലെതന്നെ മലയാള സിനിമയും ആണത്തമെന്നതിന് ചില നിർവചനങ്ങൾ...
മലയാള നോവലിലെ സ്ത്രീ മാതൃകകള്‍
‘ചിത്തിരപുരത്തെ ജാനകി’ , ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ നോവലുകളെ മുന്‍നിര്‍ത്തി ഒരു പഠനം.
കൃഷ്ണ മോഹൻ'മൂന്നാം ലോക സ്ത്രീകള്‍ മനുഷ്യ ചരിത്രത്തിന്റെ നടുക്കളത്തിലേക്ക് നമ്മുടെ ജീവിതസമസ്യകളേയും ഉപജീവനപ്രശ്‌നങ്ങളേയും കൊണ്ടുവരികയാണ്...
ദ്രൗപതി മുർമ്മുവിനെ ആഘോഷിക്കുന്നവരോട്
ലേഖനംസുജിത്ത് കൊടക്കാട്സംഘപരിവാറിന്റെ ആദിവാസി- ദളിത് മുഖമായ
ദ്രൗപതി മുർമ്മുവിനെ ബി.ജെ.പി നയിക്കുന്ന NDA മുന്നണി രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതോടെ നവമാധ്യമങ്ങളിലെ പല നിഷ്കളങ്ക പ്രൊഫൈലുകളും ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലാദ്യമായി ഒരു ആദിവാസി - ദളിത്...
കോവിഡ്, ചരിത്രമെഴുതുമ്പോൾ…
റിനത് രാജേന്ദ്രൻ പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായവിപ്ലവത്തിന് ശേഷം ബ്രിട്ടനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി.
സാമ്രാജ്യത്വ അധിനിവേശങ്ങൾ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടനെ വളർത്തി. ഒന്നാം ലോകമഹായുദ്ധം പോലും ബ്രിട്ടൻ കാര്യമായ പോറൽ ഏൽക്കാതെ തരണം...
ചരിത്രവഴിയില്‍ വെളിച്ചമായ് ഒരാള്‍
'പനമ്പിള്ളി ഗോവിന്ദമേനോന്‍-ചരിത്രവഴിയിലെ ദീപശിഖ'എന്ന ജീവചരിത്രഗ്രന്ഥത്തിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ എല്‍.വി . ഹരികുമാര്‍ പനമ്പിള്ളിയെ അനുസ്മരിക്കുന്നു. മെയ് 23 -പനമ്പിള്ളി അനുസ്മരണദിനം.
പൊതുപ്രവർത്തകൻ, അഭിഭാഷകൻ സ്വാതന്ത്ര്യ സമര സേനാനി, ഭരണതന്ത്രജ്ഞൻ, ഉജ്വല...
കാട് പൂക്കുന്ന നേരം : വിടരാതടർന്ന വസന്ത സാധ്യത
സനൽ ഹരിദാസ്ഡോ. ബിജുവിന്റെ സംവിധാനത്തിൽ സോഫിയ പോൾ നിർമ്മിച്ച്, റിമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാട് പൂക്കുന്ന നേരം' എന്ന സിനിമ, ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഏഴ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലാണ്...
കർണ്ണികാരം പൂത്തു തളിർത്തു
നന്ദിനി മേനോൻനാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതോടൊപ്പം വിഷുവും എത്തുന്നു. ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും. ദേവൻ, അമ്മയുടെ...


