Homeലേഖനങ്ങൾ
ലേഖനങ്ങൾ
‘വൈഗാനദീതട നാഗരികതയുടെ വർത്തമാനം’
(മധുരൈയിൽ ജീവിച്ചുതീർത്ത രണ്ടു വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓർമ്മക്കുറിപ്പ്)സനൽ ഹരിദാസ്
അനുഭവങ്ങൾ ആർജിച്ചു കൂട്ടാനുള്ള തിടുക്കം നിരന്തരമായലട്ടിയിരുന്ന യൗവനാരംഭത്തിൽ സ്വയം അലയാൻ പറഞ്ഞുവിട്ട ചിലതൊഴിച്ചാൽ എന്റെ സഞ്ചാരങ്ങൾ പരിമിതമാണ്. ഒരു ഭൂപ്രദേശത്തേയും അതിന്റെ സംസ്കാരത്തെയും പൂർണ്ണതയിൽ...
പ്രകൃതി ദുരന്തങ്ങൾ: കാരണം ശാസ്ത്രത്തിന്റെയും ആദിമ അറിവുകളുടെയും നിരാസം
ലേഖനം
ഡോ. ടി വി സജീവ്കേരളം വീണ്ടും പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയിൽ പെട്ടിരിക്കുകയാണ്. അനവധി ആളുകൾ മരിച്ചു കഴിഞ്ഞു. മണ്ണിനടിയിൽ പെട്ട് മരിച്ചു പോയ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. കാർഷിക മേഖലയിലുണ്ടായ നഷ്ടം...
സിന്ദൂരകിരണമായ്…
ഗിരീഷ് വർമ്മ ബാലുശ്ശേരി
ശ്യാമനന്ദനവനിയില്‍ നിന്നും
നീന്തിവന്നൊരു നിമിഷമേ
ലോലമാം നിന്‍ ചിറകുരുമ്മി
ഉണര്‍ത്തി നീയെന്നെ...
ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി ഏറെ അടുപ്പിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും ചിലർക്ക്. രതിനിർവ്വേദത്തിലെ അത്ര പ്രചാരത്തിൽ...
നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍
(ലേഖനം)ശ്യാം സോര്‍ബ'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം
തല നരയ്ക്കാത്തല്ല എന്റെ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍
തല കുനിക്കാത്തതാണെന്റെ യൗവനം'
കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി...
ആർത്തവ വിരാമവും സ്ത്രീകളും
ലേഖനം
സോണി അമ്മിണികഴിഞ്ഞ ദിവസം 'സ്റ്റാർ 'എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും വീണ്ടും ആലോചനയിലേക്ക് വരികയാണ്. പലപ്പോഴും ആർത്തവത്തിന് മുന്നോടിയായും ഓവുലേഷന്റെ സമയത്തും പൊതുവെ സ്ത്രീകൾ...
“കാതോര്‍ത്തു നില്‍ക്കുക” – ജീവിതത്തിന്‍റേയും പൊരുളിന്‍റേയും നട’വരി’കള്‍
ലേഖനം
ശ്രീജയ സി.എംകവിത എല്ലാ കാലത്തും ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളെ, വഴികളെ, വ്യക്തിപരമോ സാമൂഹികമോ ആയ ജൈവികതയെ പിന്തുടരുന്നുണ്ട്. അവനവന്‍റെ/അവളുടെ നിലനില്പിന്‍റെ പരിച്ഛേദങ്ങളുടെ ബിംബങ്ങള്‍ കവിതയിലും കടന്നുവരികയും തന്‍റെ ഇടങ്ങളില്‍ കാല്പനികതയെ അവശേഷിപ്പിച്ചുകൊണ്ടു തന്നെ ആധുനികതയെ...
കൊച്ചിയുടെ ആത്മാവറിഞ്ഞ ഭാവ ഗായകൻ, മട്ടാഞ്ചേരിയുടെ സംഗീതം
ലേഖനംഅശ്വിൻ വിനയ്മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് ഗായകന്റെ 40 ആം ഓർമ്മ ദിവസമായിരുന്നു കഴിഞ്ഞ ഏപ്രിൽ 22 ന്. സഫാരിയിൽ ഡെനിസ് ജോസഫ് ഓർമ്മപ്പെടുത്തുമ്പോൾ ഞാൻ അറിഞ്ഞ ആ അനശ്വര ഗായകൻ....
ഒന്നും മറക്കാതെ ‘പറയാൻ മറന്ന കഥകൾ’
സജീർ. എസ്. ആർ. പിസമൂഹം ട്രാൻസ് ജന്റര്‍ കമ്മ്യൂണിറ്റിയോട് ചെയ്തതൊന്നും മറന്നിട്ടില്ലെന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് കേരള പ്രൈഡ് 2018 ന്റെ വേദിയിൽ 'പറയാൻ മറന്ന കഥകൾ' എന്ന നാടകം അരങ്ങേറിയത്.ട്രാൻസ് ജന്റര്‍ പോളിസിയുടേയും മെട്രോയിലെ ജോലിയുടേയും പേരിൽ സർക്കാർ...
ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് ഒരു കത്ത്
ബിന്‍സി മരിയപ്രിയപ്പെട്ട ജിയാന,
നമ്മള്‍ തമ്മില്‍ അറിയില്ല. പരസ്പരം ഒരിക്കലും കാണാതെ, ചിലപ്പോള്‍ നീയും ഞാനും ലോകത്തിന്റെ രണ്ടു കോണുകളില്‍ ജീവിച്ചു മരിച്ചു തീരുമായിരിക്കും.നിന്നെ ഞാന്‍ ആദ്യമായ് കാണുന്നത് അന്നാണ്. ജീവിതത്തിലിനിയൊരിക്കലും നീ മറക്കാനിടയില്ലാത്തൊരു...
സമയകാലങ്ങളിൽ ഓർമ്മയെ കൊത്തിവെക്കുമ്പോൾ
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 7)
ഡോ. രോഷ്‌നി സ്വപ്ന
""ഞാൻ എൻറെ തന്നെ യാഥാർത്ഥ്യത്തെ വരച്ചെടുക്കുകയാണ് "
ഫ്രിദ കാഹ്‌ലോസാൽവദോർ ദാലിയുടെ ""ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി"" എന്ന ചിത്രം സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയത്തിന്...


