Homeകായികം
കായികം
ഒറ്റച്ചോദ്യം – കമാൽ വരദൂർ
ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / കമാൽ വരദൂർഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്. VAR അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന മുറവിളി ഇന്നും ശക്തമായി ഉയരുന്നു....
മാന്യതയുടെ അതിര് ലംഘിച്ച അണ്ടർ ആം
പവലിയൻജാസിർ കോട്ടക്കുത്ത്
"No Greg, no, You can't do that."1981 ഫെബ്രുവരി ഒന്ന്. ഓസ്‌ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരമായിരുന്നു അന്ന്. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ...
ഐപിഎൽ : ഉദ്‌ഘാടനം, വിസ്ഫോടനം
പവലിയൻ
ജാസിർ കോട്ടക്കുത്ത്
പ്രൊഫഷണൽ ക്രിക്കറ്റിന്റെ തലവര മാറ്റി കുറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയൊരു സീസണ് ഇന്ന് ആരംഭം കുറിക്കുകയാണ്. 10 ടീമുകൾ മാറ്റുരക്കുന്ന ഈ സീസണിൽ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്‌സും...
5715 ദിവസം കൊണ്ട് അയാൾ : MSD_7
അജയ് ആർ വിഅയാളെ കുറിച്ച് സംസാരിക്കാൻ മാച്ച് വിധികളും സ്കോർ കാർഡ്കളും ചരിത്ര മുഹൂർത്തങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും ഉള്ളപ്പോൾ അയാളുടെ ഭാരം ചുമക്കുന്ന എത്രയോ കോടി പേരിൽ ഒരാൾ മാത്രമായ ഞാൻ കേവലം...
അമേരിക്കയ്ക്ക് നേരെ ഉയർന്ന മുഷ്ടി
പവലിയൻ
ജാസിർ കോട്ടക്കുത്ത്
ലോക കായിക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ് ഒളിമ്പിക്സ്. ഓരോ ഒളിമ്പിക്സിലും ലോക ശ്രദ്ധ ആകർഷിക്കുന്ന പ്രകടനങ്ങളോ പുതിയ കായിക താരത്തിന്റെ ഉയർച്ചയോ കാണാറുണ്ട്. പക്ഷെ 1968ൽ മെക്സിക്കോയിൽ വെച്ച്...
ആരവങ്ങൾ നിലയ്ക്കാതെ ഇരിക്കട്ടെ… കായികക്ഷമതയുടെ ബദൽ സാധ്യതകൾ…
കായികംഎ എസ് മിഥുൻ
ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ
ജിഎച്ച്എസ്എസ് വില്ലടംകായിക വേദികൾക്കും കായിക മത്സരങ്ങൾക്കും എല്ലാം തന്നെ വലിയ നഷ്ടമുണ്ടാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോഴും അതിനെ വലിയ കരുത്തോടെ...
കാംബ്ലി കരഞ്ഞ രാത്രി, ഇന്ത്യയും
പവലിയൻ
ജാസിർ കോട്ടക്കുത്ത്
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം കരഞ്ഞ, ഹൃദയം പൊട്ടിപ്പോയ മത്സരം ഏതായിരിക്കും? ഞാൻ പറയും അത് 1996 ലോകകപ്പിലെ ശ്രീലങ്കയുമായുള്ള സെമി ഫൈനൽ മത്സരം ആയിരിക്കുമെന്ന്. ഇന്ത്യയുടെ സ്വന്തം മണ്ണിൽ, ഈഡൻ...
Miracle on Ice
പവലിയൻജാസിർ കോട്ടക്കുത്ത്"Do you believe in Miracles? Yes!!"
1980 ശൈത്യ കാല ഒളിമ്പിക്സിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഐസ് ഹോക്കി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കമന്റെറ്റർ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അമേരിക്ക...
ദ മെസ്മറൈസിങ് മെസ്സി
പവലിയൻ
ജാസിർ കോട്ടക്കുത്ത്
എൽ ക്ലാസിക്കോ മത്സരം ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ഫിക്സ്ചറുകളിൽ ഒന്നാണ്. ലോക ഫുട്ബോളിലെ അതികായന്മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരങ്ങൾ എന്നും വീറും വാശിയും നിറഞ്ഞതായിരിക്കും. ഇരു ടീമുകളിലും കളിക്കുന്ന...
എട്ടാം തവണയും ബലോന്‍ ദ് ഓര്, ചരിത്രം കുറിച്ച് മെസ്സി
കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ബാലണ്‍ ഡി ഓര് പുരസ്കാരം അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. എട്ടാം തവണയാണ് മെസ്സി ബലോന്‍ ദ് ഓര് പുരസ്കാരത്തിന്...


