ബുധിനിയെ കണ്ടെത്തിയത് എങ്ങിനെ?

0
249

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ചേര്‍ന്നൊരുക്കുന്ന പ്രതിമാസ സാഹിത്യ സംവാദ പരിപാടിയായ അ അക്ഷര ത്തിന്‍റെ നവംബര്‍ പതിപ്പ് ഭാരത് ഭവനില്‍ ഇന്ന് (8 / 11 / 2019 ) വൈകുന്നേരം 5 മണിക്ക് നടക്കും. സാറാ ജോസഫിന്‍റെ ബുധിനി എന്ന നോവലിനെ ആസ്പദമാക്കിയുള്ള സംവാദവും, ബുധിനിയെ കണ്ടെത്തിയത് എങ്ങിനെ എന്ന സാറാ ജോസഫിന്‍റെ അനുഭവങ്ങളും സംവാദ പരിപാടിയില്‍ സാറാ ജോസഫ് പങ്കുവെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here