Homeസാഹിത്യംBOOKS'അപരത്തെ തൊടുമ്പോള്‍' പ്രകാശനത്തിനെത്തുന്നു

‘അപരത്തെ തൊടുമ്പോള്‍’ പ്രകാശനത്തിനെത്തുന്നു

Published on

spot_img

സുനില്‍ പി ഇളയിടവും റഫീഖ് ഇബ്രാഹിമും തമ്മിലുണ്ടായ സംഭാഷണം പുസ്തക രൂപത്തിലെത്തുന്നു. മെയ് 3ന് വൈകിട്ട് 5 മണിയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ യുഎ ഖാദര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ദേശാഭിമാനി ആഴ്ച്ചപ്പതിപ്പ് അസി. എഡിറ്റര്‍ ഷിബു മുഹമ്മദ് പുസ്തകം ഏറ്റു വാങ്ങും. എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടത്തിന്റെ സാന്നിധ്യവും ചടങ്ങില്‍ ഉണ്ടാവും. റഫീഖ് ഇബ്രാഹിം ദേശാഭിമാനി ഓണപ്പതിപ്പിനായി ചെയ്ത അഭിമുഖത്തില്‍ സംസാരിച്ചു തുടങ്ങിയ സംഭാഷണ ശകലങ്ങള്‍ നീണ്ടു പോവുകയും, തുടര്‍ന്ന്‍  ഇരുവരുടെയും സംഭാഷണങ്ങള്‍ ചേര്‍ത്ത് പുസ്തക രൂപത്തിലാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this