പുസ്തക പ്രകാശനവും സൂഫി സംഗീത സായാഹ്നവും

0
649

അബൂ ഇല്‍ഹാമിന്റെ ഒരു വഴിപോക്കന്റെ മൗനം എന്ന പുസ്തക പ്രകാശനം ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക് പയ്യോളി ബാങ്ക്വിറ്റ് ഹളില്‍ നടക്കും. വി.ടി ജയദേവന്‍ പുസ്തകം ഏറ്റുവാങ്ങും. ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തും. ഇതിനോടനുബന്ധിച്ച് വൈകിട്ട് 7 മണിയ്ക്ക് നമത്ര ഒതയോത്ത്, ധിനീഷ് കാര്‍ത്തിക് എന്നിവരുടെ ഗസല്‍ സൂഫി സംഗീതവും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here