‘സദാചാര ചാരന്മാര്‍’ രംഗത്തേക്ക്

0
688

കഥാകൃത്തും നാടക പ്രവര്‍ത്തുകനുമായ സോമന്‍ ചെമ്പ്രത്തിന്റെ ‘ സദാചാര ചാരന്മാര്‍’ പ്രകാശിതമാവുന്നു. ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപത്തെ പ്രതീക്ഷാ കോംപ്ലക്‌സില്‍ വെച്ച് ഒക്ടോബര്‍ 21ന് വൈകിട്ട് 3.30ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സ്പീക്കറില്‍ നിന്നും പിപി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും. തുടര്‍ന്ന് വിജു നായരങ്ങാടി പുസ്തകം പരിചയപ്പെടുത്തും. ഇതിനോടനുബന്ധിച്ച് കവിയരങ്ങും, പാട്ടരങ്ങും സംഘടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here