കൊയിലാണ്ടി: ആര്‍ട്ട് പഠിക്കാനും മെറ്റീരിയല്‍സിനും ഫോട്ടോ ഫ്രെയിമിനുമായി ആരംഭിച്ച ‘ബൊഹീമിയന്‍സി’ല്‍ ചിത്ര രചനാ ക്ലാസുകള്‍ ആരംഭിച്ചു. ഒക്ടോബര്‍ 7നാണ് ബൊഹീമിയന്‍സിലെ ആദ്യ ബാച്ചിനുള്ള ക്ലാസുകള്‍ക്ക് തുടക്കമായത്. ചിത്രരചനാ മേഖലയിലെ പ്രശസ്തരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745892776, 7025586501, 9526016972