ഇനി ബലൂണുകള്‍ കൊണ്ട് വ്യത്യസ്ത രൂപങ്ങളുണ്ടാക്കാം. കേരളത്തിലെ ആദ്യ വനിതാ ബലൂണ്‍ ആര്‍ട്ടിസ്റ്റും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്ത ഷിജിന പ്രീതിന്റെ നേതൃത്വത്തില്‍ ആത്മയില്‍ ബലൂണ്‍ ആര്‍ട്ട് വര്‍ക്ക് ഷോപ് സംഘടിപ്പിക്കുന്നു. മെയ് 14-ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വര്‍ക്ക് ഷോപിലേക്കുള്ള രജിസ്റ്ററേഷന്‍ ആരംഭിച്ചിരിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും വര്‍ക്ക് ഷോപില്‍ പങ്കെടുക്കാനാവുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 919061960850, 04962635000