സുകുമാര്‍ അഴീക്കോട് ഓര്‍മ്മയും ഡോക്യുമെന്ററി പ്രദര്‍ശനവും

0
411

കാലിക്കറ്റ് യൂണിവേര്‍സിറ്റി: കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം പ്രഥമ വകുപ്പുധ്യക്ഷന്‍ മലയാളത്തിന്റെ സ്വന്തം സുകുമാര്‍ അഴീക്കോടിനെ ഓര്‍മ്മിക്കുന്നു. ജനവരി 23 ചൊവ്വ സെമിനാര്‍ ഹാളില്‍ ആണ് പരിപാടി. അടൂര്‍ ഗോപാലകൃഷ്ണന്‍ ഓര്‍മ്മ പ്രഭാഷണം നടത്തും. എം.ജി ശശി സംവിധാനം ചെയ്ത ഡോക്യുമെന്റററിയുടെ പ്രദര്‍ശനവും നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് പരിപാടി.

LEAVE A REPLY

Please enter your comment!
Please enter your name here