ഡോ. കെ. അയ്യപ്പപ്പണിക്കര്‍ സാഹിത്യപുരസ്‌കാരം അഖിലയ്ക്ക്

0
259

നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ സാഹിത്യ പുരസ്‌കാരം അഖിലയ്ക്ക്. ‘സ്വപ്‌നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാര്‍ച്ച് അവസാനം നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കും.

റിവ്യൂ വായിക്കാം:

സ്വപ്നങ്ങൾ നെയ്യുന്ന പെൺകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here