News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
PHOTO STORIES
കാടിനുള്ളിൽ ഒരു ദിനം..
ഫോട്ടോ സ്റ്റോറി
ഫൈറോസ് ബീഗം2021 മാർച്ച് 20..തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഒരു യാത്ര..! തലേ ദിവസം വൈകുന്നേരം തീരുമാനിക്കുന്നു, അടുത്ത ദിവസം രാവിലെ...
SEQUEL 38
ആത്മാവില്‍ അമർത്തി വരച്ച കവിതകള്‍ (വിഷ്ണു പ്രസാദിന്റെ കവിതകളുടെ വായന )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന" When it's in a book I don't think
...
SEQUEL 38
മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ
കഥ
രൺജിത്ത് മോഹൻനനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ്...
SEQUEL 38
തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം
ലേഖനംമുഹമ്മദ് ജാസിർ ടി.പിനാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി...
SEQUEL 38
“ഇതെന്റെ യാത്രാമൊഴി, സുന്ദരപ്രണയമേ”
കവിത
ഇൽനെയാസ്
മൊഴിമാറ്റം: പ്രിയ രവിനാഥ്ഒരു വേള ഞാൻ നിന്റെ മനസ്സിന്റെ ഗ്രന്ഥശാലയിൽ ഉണ്ടെങ്കിൽ
കാപ്പിയുടെ സുഗന്ധത്തിനു തൊട്ടരികെ
നീ സൈക്കിൾ ചവിട്ടുവാൻ...
SEQUEL 38
പകൽരാത്രികൾ
കവിത
പ്രതിഭ പണിക്കർപകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ്
മഷിപടർന്നൊരിരുണ്ട താൾ
മുന്നിൽവന്നുനിൽക്കുക.
നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ
കനത്ത ഒന്ന്. രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ
ജീർണ്ണിച്ച നിയമങ്ങൾ
പടിപടി നടപ്പിലാവലാണ് പിന്നെ.
സ്വപ്നബാക്കികളുടെ
അരിപ്പയിലെടുത്തുസൂക്ഷിച്ച
നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത്
നിർദ്ദയനായ നിലാവ്
അപ്രത്യക്ഷനായിരിക്കും.
മൗനത്തിന്റെ പിടിയിലുടഞ്ഞ്
ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ
അരഞ്ഞുതീരും.
ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും
നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ
നിശബ്ദമായ കറുംവെയിൽ. തെളിഞ്ഞുനിൽക്കുന്നത്
ഒരു ജലപാതത്തിലും
കഴുകിയകറ്റാനാവാത്ത
അഴുക്കുമണ്ണടരുകൾ;
മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം
കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത
ആധിച്ചുമട്;
അത്യന്തമായ ആധിപത്യം. വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം.
നഗരമതിന്റെ വാതിലുകൾ
കൊട്ടിയടയ്ക്കുന്നുണ്ട്.വാടകയിടങ്ങൾ
മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും
വിടുതലില്ലാവിധം
വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള
പ്രാക്തനമായ കരാർ
പുതുക്കിയെഴുതപ്പെടുന്നില്ല. നിബന്ധനകൾ
ഹൃദിസ്ഥമായിട്ടില്ലാത്ത
കണിശമായ ആജീവനാന്ത-
ഉടമ്പടിയിൽ
തുടർനില ചെയ്തൊഴുക്കിൽ
ജലപ്പരപ്പിലൊരു മെഴുകുതുള്ളി.
...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
പ്രധാന അറിയിപ്പുകൾ
തൊഴിലാളി ശ്രേഷ്ഠ അവാർഡ്: തൊഴിൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ മേഖലകളിൽപെട്ട മികച്ച തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സമ്പദ്...
വിദ്യാഭ്യാസം /തൊഴിൽ
കൈറ്റ് വിക്‌ടേഴ്‌സിൽ പത്ത്, പ്ലസ്ടു സംശയനിവാരണത്തിന് ലൈവ് ഫോൺ-ഇൻ
പൊതുപരീക്ഷകളിൽ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്‌സിൽ ഇന്ന് മുതൽ ആരംഭിക്കും. മുഴുവൻ...
പ്രധാന അറിയിപ്പുകൾ
വാക്-ഇൻ-ഇന്റർവ്യൂ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിംഗ്)...
സാംസ്കാരികം
സർവവിജ്ഞാനകോശം പുസ്തക പ്രദർശനം
കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു...
വിദ്യാഭ്യാസം /തൊഴിൽ
ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മാർച്ച് ഏഴുവരെ അപേക്ഷിക്കാം
ഉറുദു ഒന്നാം ഭാഷയായെടുത്ത് 2020-21 അധ്യയന വർഷം എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും...
POLITICAL
റഷ്യ – ഉക്രൈൻ യുദ്ധം : അമേരിക്കൻ മുതലെടുപ്പിന്റെ തുടർച്ച
സുജിത്ത് കൊടക്കാട്റഷ്യയുടേത്
സുരക്ഷിതത്വത്തിന്
വേണ്ടിയുള്ള യുദ്ധം.ഉക്രെയ്നും റഷ്യയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തെ റഷ്യ -ഉക്രൈൻ യുദ്ധമായല്ല യഥാർത്ഥത്തിൽ വിലയിരുത്തേണ്ടത്. റഷ്യ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

