2018 ആഗസ്റ്റ് 2, വ്യാഴം
1193 കർക്കടകം 17
ഇന്ന്
മാസിഡോണിയ: റിപ്പബ്ലിക് ഡേ
അസർബൈജാൻ: അസർബൈജാനി സിനിമാ ദിനം
കോസ്റ്റോ റിക്ക : ഔവർ ലേഡി ഓഫ് എയ്ജൽസ് ഡേ
റഷ്യ: പാരാട്രൂപ്പേഴ്സ് ഡേ!
പ്രശസ്ത കവയിത്രിയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യയുമായ വിജയലക്ഷ്മിയുടെയും (1960),
അദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീനിലകളിൽ പ്രശസ്തനായ വേണുഗോപാലപ്പണിക്കരുടെയും (1945),
മലയാളം, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന അഭിനേത്രിയും മോഡലും ആയ നതാഷ അനിൽ ദോഷി എന്ന നതാഷയുടെയും (1993),
പഞ്ചാബിലെ കേന്ദ്ര സർവ്വകലാശാലയുടെ വൈസ് ചാൻസലറും രാഷ്ട്രീയനേതാവും എഴുത്തുകാരനും കൃഷിവാണിജ്യ ശാസ്ത്രജ്ഞനുമായ സർദാറ സിംഗ് ജോഹെലിന്റെയും (1928) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
മള്ളിയൂർ ശങ്കരൻ നമ്പൂതിരി (1921-2011)
വി. ദക്ഷിണാമൂർത്തി ( 1919 – 2013)
റഹ് മാൻ വാടാനപ്പള്ളി (1945 – 2011)
രാം കിങ്കർ (1906 – 1980 )
ജഹാംഗീർ സബാവാല (1922 – 2011)
ഗ്രഹാം ബെൽ (1847 – 1922)
ജന്മദിനങ്ങള്‍
ഭാരതി കെ. ഉദയഭാനു ( 1913 – 1983)
സി എൽ ആൻറ്റണി (1913 – 1979)
കിളിമാനൂർ രമാകാന്തൻ (1938 – 2009)
പ്രഫുല്ല ചന്ദ്രറായ് (1861 – 1944)
പിംഗളി വെങ്കയ്യ (1876 – 1963)
വി സി ശുക്ല (1926 – 2013)
ജാക്ക് വാർണർ ( 1892 – 1978)
പീറ്റർ ഓറ്റൂൾ ( 1932 – 2013 )
ചരിത്രത്തിൽ ഇന്ന്
1790 – അമേരിക്കയിൽ ആദ്യമായി ജനസംഖ്യാകണക്കെടുപ്പ് നടന്നു.
1934 – അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി.
1990 – ഗൾഫ് യുദ്ധം: ഇറാക്ക്കുവൈറ്റിനെ ആക്രമിച്ചു.