കവിത
ആതിര ആര്‍
ഇപ്പോഴും ഒന്നാമതെത്തണമെന്ന
ഉപദേശം കേള്‍ക്കുമ്പോഴൊക്കെ
നിന്നെ ഓര്‍മ്മ വരും…
ഒന്നിന് വലുതായിട്ടൊന്നുമില്ലേയെന്ന്
പണ്ട് ഞാന്‍ ചോദിച്ചപ്പോഴല്ലേ
വട്ടപൂജ്യത്തിന് ചിറകുകള്‍ വരച്ച്
നീ എനിക്കൊരു
പാപ്പാത്തിയെ സമ്മാനിച്ചത്…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.