ഞാൻ കണ്ടത്

0
312

അശ്വജിത്ത് കെ കെ
ഫോട്ടോ സ്റ്റോറി


എനിക്കും വീട്ടിൽ എല്ലാർക്കും കോവിഡ് പിടിച്ച് കിടന്നപ്പോ മുറ്റത്തെ വാഴയിൽ വന്ന തത്തയെ ദൂരെ നിന്നും എടുത്ത ചിത്രം.


ഓണത്തിന് ‘അമ്മ വാങ്ങി കൊണ്ട് വന്ന പൂക്കളിൽ ഒന്ന് ഈ റോസ് പൂവായിരുന്നു. കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ തോന്നി. എടുത്തു.


പൂവും വണ്ടും കണ്ടപ്പോൾ രസം തോന്നി ഫോട്ടോ എടുത്തു.


എന്റെ വീട്ടുമുറ്റത്തു ഞങ്ങൾ നട്ടുവളർത്തിയ ചെടികളിലെ പൂക്കൾ എന്റെ അമ്മയുടെ ഫോണിൽ ഞാൻ എടുത്ത് വച്ച ഫോട്ടോസ്.


മുറ്റത്തെ ഈ പൂവിൽ നോക്കി ഇരിക്കയായിരുന്നു. അപ്പോൾ ഈ പൂമ്പാറ്റ വന്നിരുന്നു. കണ്ടപ്പോ പൂന്തേൻ ഉണ്ണുകയാണെന്നു തോന്നി. ഫോട്ടോ എടുത്തു.


കഴിഞ്ഞ ഓണത്തിന് വീട്ടിൽ പൂവിടാൻ ഒരു തുമ്പ പോലും ഇല്ലാത്ത കൊണ്ട്. ‘അമ്മ ഇത്തവണത്തേക്ക് ഒരു തുമ്പ ഇവിടെ കൊണ്ട് വന്നു നട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here