ആര്‍ട്ട്ഗാലറിയില്‍ താജ്ബക്കറിന്റെ ‘കമിനോ’

0
307

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ താജ്ബക്കറിന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികളാണ് ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പരിപാടിയില്‍ സാംസ്‌കാരിക കലാ മേഖലയിലുള്ള പ്രമുഖര്‍ സാന്നിധ്യം അറിയിക്കും.  ‘കമിനോ’ എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്‍ നവംബര്‍ 24ന് വൈകിട്ട് 4 മണിയോടെ ആരംഭിച്ച് ഡിസംബര്‍ 2ന് വൈകിട്ട് 7 മണിയോടെ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here