ആര്‍ട്ട് അറ്റ് ഹോം സ്റ്റാള്‍ചുവരുകള്‍ ബുക്കിംഗ് ആരംഭിച്ചു

0
503

കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ആഗസ്റ്റ് 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ‘ആര്‍ട്ട് അറ്റ് ഹോം’ (വീട്ടില്‍ ഒരു ചിത്രം ഒരു ശില്പം) പരിപാടിയോടനുബന്ധിച്ച് ഒരുക്കുന്ന പ്രദര്‍ശന പവലിയനിലെ സ്റ്റാള്‍ചുവരുകള്‍ 15 ദിവസത്തിന് 4,000/ 5,000 രൂപ നിരക്കില്‍ കലാകാരന്മാര്‍ക്ക് വാടകക്ക് നല്‍കും.

സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനത്തിനും വഴിയൊരുക്കുന്ന സ്റ്റാള്‍ ചുവരുകളുടെ ബുക്കിങ്ങിനായി കേരള ലളിതകലാ അക്കാദമി സൈറ്റില്‍ കൊടുത്തിട്ടുള്ള ഫോം മുഖേന അപേക്ഷിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0487-2333773.

സ്റ്റാള്‍ ബുക്കിങ് ഫോം ഡൗണ്‍ലോഡ് ചെയ്യാം : art at home

 

LEAVE A REPLY

Please enter your comment!
Please enter your name here