ആഗസ്റ്റ് 7

0
487

2018 ആഗസ്റ്റ് 7 ചൊവ്വ
1193 കർക്കടകം 22

ഇന്ന്

ഇന്ത്യയിൽ ദേശീയ കൈത്തറി ദിനം.
[നെയ്ത്തുകാരുടെയും കൈത്തറി ഉൽപന്നങ്ങളുടെയും പ്രാധാന്യം ഓർമ്മപ്പെടുത്തുവാനായി 2015 മുതൽ എല്ലാ വർഷവും ആചരിക്കുന്നു.]

ഐവറി കോസ്റ്റ്: റിപ്പബ്ലിക് ദിനം
കിരിബാട്ടി: യുവത ദിനം
സെയ്ന്റ് കിറ്റ്സ് , നെവിസ്: വിമോചന ദിനം
അസ്സീരിയ : രക്ത സാക്ഷി ദിനം

പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്റെയും (1925),

2001 ൽ ലാറി സാങറിനൊത്ത് തുടക്കമിട്ട സ്വതന്ത്ര സർ‌വവിജ്ഞാന കോശമായ ‘വിക്കിപ്പീഡിയ’യും മറ്റു പല വിക്കി സംരംഭങ്ങളും നടത്തുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കോർപ്പറേഷനായ വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്ഥാപകനും, വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലെ അംഗവും, ഫോർ-പ്രോഫിറ്റ് കമ്പനിയായ വിക്കിയയുടേയും സ്ഥാപകനും ആയ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയിൽ ജനിച്ച ജിമ്മി ഡൊണാൾ “ജിംബോ” വെയിൽ‌സിന്റെയും (1966) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

കവി കുട്ടമത്ത് (1880 -1943)
ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ (1918-2011)
രബീന്ദ്രനാഥ ടാഗോർ (1861–1941)
പോൾ “റെഡ് ” അഡെയ്ർ (1915 –2004)

ജന്മദിനങ്ങള്‍

ടി.ആര്‍ നായർ  (1907 – 1990 )
സുത്തിവേലു (1947 –2012)
മാത ഹാരി (1876- 1917)
ആബെബെ ബിക്കില (1932 -1973)
മോറിസ് ഹോൾടിൻ (1937 – 2013)

ചരിത്രത്തിൽ ഇന്ന്

1543 – ഫ്രഞ്ചുപട ലക്സംബർഗിൽ കടന്നു.

1668 – കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഐസക് ന്യൂട്ടൺഎം.എ. ബിരുദം നേടി.

1915 – ഒന്നാം ലോകമഹായുദ്ധം: ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ അവസാനം.

1917 – റഷ്യൻ വിപ്ലവം: സാർ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോർജി യെവ്ഗെനിവിച് വോവ് രാജകുമാരൻ താൽക്കാലിക സർക്കാരിന്‌ രൂപം കൊടുത്തു.

1937 – ചൈന-ജപ്പാൻ യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാൻ സേന ബെയ്ജിങിലെത്തി.

1941 – രണ്ടാം ലോകമഹായുദ്ധം: ജർമനിയുടെ അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം ഐസ്‌ലന്റിലെത്തി.

1967 – ബയാഫ്രയിൽ ആഭ്യന്തരകലാപത്തിനു തുടക്കം.

1974 – പശ്ചിമജർമ്മനി ‘ഫിഫ’ ഫുട്ബോൾ ലോകകപ്പ് നേടി.

1978 – സോളമൻ ദ്വീപുകൾ ബ്രിട്ടണിൽനിന്ന് സ്വതന്ത്രമായി.

1980 – ഇറാനിൽ ശരിഅത്തിന്റെ സ്ഥാപനം.

1985 – വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ആ സമയത്തെ), ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർതനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി.

1990 – ഗൾഫ്‌ യുദ്ധത്തിനു മുന്നോടിയായി യു.എസ്‌ സേന സൗദി അറേബ്യയിലെത്തി.

1991 – യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയയുഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.

1994 – യെമന്റെപുനരേകികരണത്തിന്റെ അവസാനം.

2005 – ലണ്ടനിൽ നാലിടങ്ങളിൽ തീവ്രവാദികളുടെആത്മഹത്യാബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല്‌ തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here