സഭാകമ്പമില്ലാതെ പ്രസംഗിക്കാനും അഭിനയിക്കാനുമായി ശില്പശാല സംഘടിപ്പിക്കുന്നു. ഘള അസിബ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് നടനും നാടകാഭിനയതാവായ മുരളി മേനോന്റെ നേതൃത്വത്തിലാണ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന ശില്‍പശാല പത്ത് ദിവസം നീണ്ടു നില്‍ക്കും. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. രജിസ്ട്രേഷന്‍ ഫീസ് 50 രൂപയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +96894935777