ചിത്രകാരി, ഫാഷന്‍ ഡിസൈനര്‍
കണ്ണിയാംപുരം, പാലക്കാട്
ഫാഷന്‍ ഡിസൈനിങിലും, ചിത്ര രചനകളിലും വൈദഗ്ദ്യം തെളിയിച്ച കലാകാരി.
പഠനവും വ്യക്തി ജീവിതവും
ബാലകൃഷ്ണന്‍ ശ്യാമള കുമാരി ദമ്പതികളുടെ മകളായി 1982 ഏപ്രില്‍ 29ന് ജനനം. എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം, വിവേകാന്ദ കോളേജ് ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം. ശ്രീ ആര്‍ട്‌സ് പാലക്കാട്, ജെഎന്‍ ഡിസൈന്‍സ്, ക്രിയേറ്റീവ് ഫാഷന്‍, ഉഷ സീവിങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും കലാ പരിശീലനം.
മക്കള്‍: ശ്രീ രാം, ശ്രീ ദുര്‍ഗ.
സഹോദരന്‍: സുബാഷ് തെക്കേടത്ത്
പ്രൊജക്ട്‌സ്
കേരള സാസ്‌കാരിക പൈതൃകം – കാന്‍വാസ് (2)- ന്യൂ ജഴ്‌സി
ഹുബ്ലീ എയര്‍പോര്‍ട്ട് ആര്‍ട്ട് വര്‍ക്ക്
ദശാവതാരം, വൃന്ദാവനം കാന്‍വാസ് ചെന്നൈ എയര്‍പോര്‍ട്ട് ഗസ്റ്റ് ഹൗസ്
ഡ്രസ്സ് മ്യൂറല്‍സ്
Ambili Thekkedath
Painter, fashion designer
Kanniyapuram, Palakkad
Ambili Thekkedath, is an artist who marked her own space in fashion designing and painting.
Education and Personal Life
Born on April 29, 1982 as the daughter of Shyamala Kumari and Balakrishnan. Educated from LSNHSS Ottapalam and Vivekanda College, Ottappalam. Got art training from Sri Arts Palakkad, JN Designs, Creative Fashion, and Usha Sewing School.
Children: Sri Ram and Sri Durga
Brother: Subash Thekkedath
Projects
The Cultural Heritage of Canvas (2) – New Jersey
Hubli Airport Art Work
Dashavatharam, Vrindavan Canvas – Chennai Airport Guest House
Dress Murals
Reach Out at:
Sree Ragam,
Kaniyampuram (PO),
Ottapalam, Palakkad
Mob: 8129936235
devacreations1@gmail.com
www.devacreation.com