കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് മെയ് 3ന് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചു. ആര്‍ട്ട് ഡി ടൂര്‍ എന്ന സാംസ്‌കാരിക യാത്ര നാഷണല്‍ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി കേരളത്തിലുടനീളം സഞ്ചരിക്കുന്ന കലാസംഘവുമായാണ്. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാത്ര മെയ് 15ന് കാസര്‍ഗോഡില്‍ സമാപനം കുറിയ്ക്കും.