കൊയിലാണ്ടിയില്‍ പുസ്തക പയറ്റ്

0
424

കെയര്‍ കൊയിലാണ്ടി ഒരുക്കുന്ന പുസ്തക പയറ്റ് ബുധനാഴ്ച വൈകിട്ട് 7 മണിയ്ക്ക് നടക്കും. ഖത്തര്‍ പ്രവാസികളുടെ കൂട്ടായായ കെയര്‍ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. കല്‍പറ്റ നാരായണനാണ് മുഖ്യാതിഥി. കെയര്‍ നോളേജ് ആന്‍ഡ് റീഡിംഗ് റൂം സംരംഭത്തിലേക്കുള്ള ആദ്യ ചുവടിനാണ് ബുധനാഴ്ച വൈകിട്ട് 7 മണിയോടെ താഴങ്ങാടി റോഡിന് സമീപം ഇസ്ലാഹി കോപ്ലക്‌സ് വേദിയാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here