സംസ്കൃതി പുല്ലൂർ സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ ‘വി കോമൻ മാസ്റ്റർ സ്മാരക’ ചെറുകഥാ പുരസ്കാരത്തിന് നോവലിസ്റ്റ് അജിജേഷ് പച്ചാട്ട് അർഹനായി. മലപ്പുറം പള്ളിക്കാൽ സ്വദേശിയായ അജിജേഷിന്റെ “ചെന്നായവേട്ട” എന്ന കഥയാണ് പുരസ്കാരത്തിന് അർഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ്, മെയ് 21 ന് പുല്ലൂർ കണ്ണാങ്കോട്ട് സംസ്കൃതി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ് നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല