എഴുത്തു വണ്ടി 2018

1
602

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.
എഴുത്തു വണ്ടി 2018 പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി മാർച്ച് 3, 4 ,5 തീയ്യതികളില്‍ കോട്ടയം ജില്ലയിൽ കുമരകം ക്ലബ്ബിൽ വെച്ച് വെച്ച് നടക്കും.

ഓരോ ജില്ലയില്‍ നിന്നും 10 പേർക്കാണ് അവസരം. താൽപര്യമുള്ളവർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ 26/2/18 ന് 5 മണിക്ക് മുമ്പായി കേരള സംസ്ഥാന യുവജനക്ഷേമ ബോഡിന്‍റെ  അതത് ജില്ലകളിലെ യൂത്ത് പ്രോഗ്രാം ഓഫീസർമാര്‍ക്ക് സമർപ്പിക്കേണ്ടതാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here