കോഴിക്കോട്: കേരളാ സാഹിത്യലോസവത്തിനു ഖവാലിയോട് കൂടി തുടക്കം. മെഹ്ഫിൽ ഇ സമ എന്ന ദൽഹി ആസ്ഥാനമായുള്ള സൂഫി ഹിന്ദുസ്ഥാനി സംഗീത സംഘം ആണ് നിറഞ്ഞ സദസ്സിനു മുന്നിൽ ഖവാലി അവതരിപ്പിച്ചു മനം നിറച്ചത്. സർക്കാർ സഹകരത്തോടു കൂടി നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യ മേള ഇന്ന് വൈകിട്ട് എം. ടി ഉത്ഘാടനം ചെയ്യും. അരുന്ധതി റോയ്, റോമിലെ താപ്പർ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും.
ഇന്നത്തെ പരിപാടികൾ വായിക്കാം:
KLF: അരുന്ധതി റോയ്, റോമില താപ്പര്‍, ഗീത ഹരിഹരന്‍, എം. ടി…. ആദ്യദിന അതിഥികള്‍ ഇവരാണ്
സമ്പൂർണ്ണ പ്രോഗ്രാം വായിക്കാം: