Spanish Affair (2014)

0
468

ഹര്‍ഷദ്‌

Spanish Affair (2014)
Director: Emilio Martínez Lázaro
Country: Spain

മനോഹരം ഈ പ്രണയ സിനിമ!! രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പരസ്പരം ബദ്ധവൈരികളായ രണ്ടു പ്രദേശത്തെ കമിതാക്കള്‍, അല്ല പരിചയക്കാര്‍, അല്ല പുരുഷനും സ്ത്രീയും. അവരുടെ പ്രണയവും പ്രണയനൈരാശ്യവും ജീവിതവും രാഷ്ട്രീയവും അങ്ങനെ പലതും. എനിക്കിഷ്ടായി. ഈ സിനിമ കണ്ടു കഴിഞ്ഞ് ഗൂഗിളില്‍ ഞാന്‍ Basque എന്നു ടൈപ്പു ചെയ്തു. ഹോ!! എന്തോരെ വിവരങ്ങളാ ഈ സിനിമകള്‍ തരുന്നേ. അടിപൊളി..! നിങ്ങളും കണ്ടോളൂ.

 
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here