ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 2

0
262

സുദേവൻ

2004 ൽ “വരൂ”


ഷോർട് ഫിലിമിൻ്റെ ഭാഗമായിട്ടാണ് ഒരു ക്യാമറ ആദ്യമായി ഉപയോഗിക്കുന്നത്. സുഹൃത്ത് കണ്ണൻ്റെ കയ്യിലുള്ള ഒരു ഓട്ടോഫോക്കസ് ക്യാമറയായിരുന്നു അത്. “വരൂ” ഷോർട് ഫിലിമിൻ്റെ ടൈറ്റിൽ ഷോട്സ് ആ ക്യാമറയിൽ എടുത്തതായിരുന്നു. സിനിമ സാധ്യമാവുന്നതിൽ ഏറ്റവും പ്രധാന ഉപകരണം ക്യാമറ ആയതിനാൽ പിന്നീടുള്ള കാലം ക്യാമറയെ മനസ്സിലാക്കാൻ സമയം ചിലവഴിച്ചു.
2014 ലാണ് ആദ്യമായി ഒരു ക്യാമറ വാങ്ങുന്നത്. അതുവരെ സുഹൃത്തുക്കളുടെ കാമറയിലായിരുന്നു പരിശീലനം.
ആദ്യകാലങ്ങളിൽ, സിനിമ എടുക്കാൻ വേണ്ടി ആയിരുന്നെങ്കിലും പിന്നീട് ക്യാമറ സ്വതന്ത്രമായ ഒരു ടൂൾ ആയി അനുഭവപ്പെട്ടു തുടങ്ങി എന്നുപറയാം.
സിനിമ, ബഹളവും ആൾക്കൂട്ടവും സമ്മർദവുമായി അനുഭവപ്പെടുമ്പോൾ,
ക്യാമറ സ്വസ്ഥതയും ശാന്തതയും കൊണ്ടുവരുന്നു. ഫോട്ടോ എടുക്കുന്ന സമയങ്ങളിൽ ധ്യാനാവസ്ഥയിൽ എത്തുന്നു. കഴിഞ്ഞ വർഷം ഞാനെടുത്ത ചില ചിത്രങ്ങളാണ് ചുവടെ.




ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here