ശിവവിലാസം ക്രിയേഷൻ ആലക്കോട് ഷോർട് ഫിലിം ഫെസ്റ്റ് 2017

0
1233

സാമൂഹിക സാംസ്ക്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് ശിവവിലാസം ക്രിയേഷൻ ആലക്കോട് ആദ്യമായി “ആൾ കേരള ഷോർട് ഫിലിം ഫെസ്റ്റ് 2017 ” നടത്തുന്നതിനായി തീരുമാനിച്ചിരിക്കുന്നു. ചിത്രങ്ങളുടെ വിധി നിർണ്ണയം ജഡ്ജ് മെന്റ് പാനൽ ആണു തീരുമാനിക്കുക. 2 ദിവസം വരുന്ന ഷോർട് ഫിലിം മാമാങ്കത്തിൽ എൻട്രികൾ ക്ഷണിക്കുന്നു. 3 മിനിട്ട് മുതൽ 30 മിനിട്ട് ദൈർഘ്യം വരുന്ന ഷോർട് ഫിലിം ആണു പരിഗണിക്കുന്നത് . എൻട്രികൾ അപേക്ഷിക്കേണ്ട അവസാന ഡേറ്റ് മെയ് 10

ബന്ധപ്പെടേണ്ട നന്പർ
828 190 2640
984 784 8005
984 709 4981

LEAVE A REPLY

Please enter your comment!
Please enter your name here