വർത്തമാനം – ബിജു ഇബ്രാഹിമുമായി മുഖാമുഖം ആത്മയിൽ

0
1218
ആത്മയുടെ വർത്തമാനം – (on anything beyond the sun) എന്ന പ്രതിവാര പരിപാടിയുടെ ഭാഗമായി 2017 ജൂലായ് 16ന് രാവിലെ 10 മുതൽ 12.30 വരെ ഫോട്ടോ ജേർണലിസ്റ്റ് ബിജു ഇബ്രാഹിം (Biju Ibrahim) ൻറെ ഫോട്ടോ-സ്ലൈഡ് പ്രദർശനവും മുഖാമുഖവും സംഘടിപ്പിക്കുന്നു. പ്രവേശനം അന്നേ ദിവസം 9.45 ന് മുന്പ് രജിസ്റ്റർ ചെയ്യുന്നവർക്കായി പരിമിതപ്പെടുത്തും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9048906827

LEAVE A REPLY

Please enter your comment!
Please enter your name here