യുവ സാഹിത്യ ക്യാമ്പ്

0
165

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മലയാളത്തില്‍ എഴുതിയ കഥ, കവിത എന്നിവ 31നുമുമ്പ് sahithyacamp2023@gmail.com എന്ന ഇ മെയിലില്‍ അയക്കണം. മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം-695043 എന്ന വിലാസത്തിലും അയക്കാം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത രചനകള്‍ ഡിടിപി ചെയ്ത്, വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും വ്യക്തി വിവരണവും വാട്‌സ് ആപ് മൊബൈല്‍ നമ്പരുമടക്കം അയക്കണം. വിശദവിവരങ്ങള്‍ക്ക്: 04712555740, 9496260067.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here