യാത്രികന്‍റെ ദേശങ്ങൾ: പുസ്തക പ്രകാശനം

0
510
കൈരളി പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിക്കുന്ന കെ.എം ശാഫിയുടെ യാത്രികന്റെ ദേശങ്ങൾ പുസ്തക പ്രകാശനം മാർച്ച് 28 ബുധൻ വൈകീട്ട്‌ മൂന്ന് മണിക്ക്‌ മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ടി.ഡി രാമകൃഷ്ണൻ, പി.കെ പാറക്കടവ്‌ എന്നിവർ ചേർന്ന് നിർവ്വഹിക്കും. എഴുത്തുകാരൻ പി.സുരേന്ദ്രൻ ചടങ്ങിൽ സംബന്ധിക്കും. ഗ്രന്ഥകർത്താവ്‌ പ്രാഥമിക വിദ്യാഭ്യാസം നേടിയ മലപ്പുറം പടപ്പറമ്പ്‌ ജി.എൽ.പി സ്കൂളിൽ വെച്ചാണ് പ്രകാശന ചടങ്ങ്‌. മലപ്പുറം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു വരുന്ന ഫിനിക്സ്‌ ഫൗണ്ടേഷൻ ജന: സെക്രടറി കൂടിയാണ് ഗ്രന്ഥകർത്താവ്‌.

LEAVE A REPLY

Please enter your comment!
Please enter your name here