മുപ്പത്തിമൂന്നാമത് തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു. 2023ല്‍ ഒന്നാം പതിപ്പായി മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച കൃതിക്കാണ് പുരസ്‌കാരം. 15,001 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് 2024 ഫെബ്രുവരി എട്ടിന് കൊല്ലത്തു നടക്കുന്ന തോപ്പില്‍ രവി അനുസ്മരണച്ചടങ്ങില്‍ വിതരണം ചെയ്യും. കൃതികള്‍ ജനറല്‍ സെക്രട്ടറി, തോപ്പില്‍ രവി ഫൗണ്ടേഷന്‍. പുല്ലാങ്കുഴി റോഡ്, കോട്ടിയം, കൊല്ലം എന്ന വിലാസത്തില്‍ ഡിംബര്‍ 31ന് മുമ്പ് ലഭിക്കണം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല