അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് വനിതാ മിനി നൈറ്റ് മാരത്തന്‍ സംഘടിപ്പിക്കുന്നു. ‘കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം’ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 8 വ്യാഴം വൈകിട്ട് 5 മണിക്ക് തുടങ്ങും.
ചടങ്ങില്‍ വെച്ച് ശകതരായ 10 കോഴിക്കോട്ടുകാരികളെ ആദരിക്കും. വിജയികള്‍ക്ക് കാഷ് പ്രൈസ് ഉണ്ട്. സംഗീത നിശ, സുംബ, യോഗ തുടങ്ങിയ പരിപാടികളും അനുബന്ധമായി നടക്കും. മാനാഞ്ചിറ പരിസരത്ത് നിന്നാണ് മാരത്തന്‍ ആരംഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 7902677707