വാട്ടർകളർ പെയിന്റിങ് മത്സരം ശനിയാഴ്ച

0
298

കണ്ണൂർ: ജില്ലാ അമച്വർ ബോക്സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗണ്സിലുമായി ചേർന്ന് ഒരുക്കുന്ന സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ജില്ലാതല ജലഛായ ചിത്രരചനാ മത്സരം നടത്തുന്നു. 26ന് രാവിലെ 10-ന് അഴീക്കോട് ചാൽ ബീച്ചിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 9.30ന് ചാൽ ബീച്ചിലെ സംഘാടകസമിതി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here