ആർട്ടിസ്റ്റ് വികാസ് കോവൂര്‍ – Artist Vikas Kovoor
ചുമര്‍ചിത്ര കലാകാരൻ
കോവൂര്‍, കോഴിക്കോട്
1983 സെപ്റ്റംബറില്‍ 21ന് രമാരാമദാസ് പങ്കജവല്ലി ദമ്പതികളുടെ മകനായാണ് വികാസ് കോവൂർ ജനിച്ചത്. പൂക്കാട് കലാലയത്തില്‍ നിന്ന് സതീഷ് തായാട്ടിന്റെ ശിഷ്വത്വം സ്വീകരിച്ചു. മ്യൂറല്‍ പെയിന്റിങ്ങിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. 2004 മുതല്‍ തന്നെ തന്റെ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് വികാസ് കോവൂർ. അതോടൊപ്പം പുതിയ തലമുറയ്ക്ക് ചിത്രരചനയുടെ ബാലപാഠം പകര്‍ന്നും നല്കുന്നു. മ്യൂറല്‍ പെയിന്റിങിന് പുറമെ ഓയില്‍ പെയിന്റിങ്, സിമെന്റ് സ്കള്പ്ച്ചേസ്, വാട്ടര്‍ കളര്‍ തുടങ്ങിയവയും ചെയ്യും. ഏതെങ്കിലും ക്ഷേത്രത്തിലെ മുഴുവന്‍ ചുമരുകളിലും മ്യൂരല് പെയിന്റിങ് ചെയ്യുകയെന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി.
സഹോദരന്: ഉല്ലാസ് കെകെ
സൃഷ്ടികള്‍
- പിപ്പിലിക്കാട് ശിവ ക്ഷേത്രം, ഒള്ളൂര്, കൊയിലാണ്ടി
- ബിലാത്തിക്കുളം ശിവ ക്ഷേത്രം, കോഴിക്കോട്
- ജ്വാലാപുരം ശിവ ക്ഷേത്രം കുരുവട്ടൂര്‍, കോഴിക്കോട്
- തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം, തലശ്ശേരി
- രുദ്രാക്ഷ, ശങ്കര റിസോട്ട് ഡോട്ട് കലാ സാന്ദ്ര, ബാഗ്ലൂര്
- നാഗാര്‍ജ്ജുന ആയുര്‍വേദിക് സെന്റര്‍, കാലടി
- കണ്ടംകുളങ്ങര ശിവ ക്ഷേത്രം, ചീക്കിലോട്
- കശ്യപ വേദ റിസേര്‍ച്ച് സെന്റര്‍, കോഴിക്കോട്
എക്സിബിഷനുകള്‍
- 2002 ഗ്രൂപ്പ് എക്സിബിഷന്, സിഎസ്എഫ്എ
- 2006 സോളോ എക്സിബിഷന്
- 2009 മ്യൂറല്‍ എക്സിബിഷന്, ആര്‍ട്ട് ഗാലറി ദര്‍ബാര്‍ ഹാള്‍, എറണാകുളം
- 2012 എക്സിബിഷന്, അക്കാദമി ആര്‍ട്ട് ഗാലറി ഇന്നവൊറ്റീവ് ഫില്‍ സിറ്റി, ബാഗ്ലൂര്
- 2014 ഗ്രൂപ്പ് എക്സിബിഷന്, കോഴിക്കോട്
- 2016 മഷിപ്പൂവ് ഗ്രൂപ്പ് എക്സിബിഷന്
- 2018 എക്സിബിഷന്, അക്രിലിക് പെയിന്റിങ്സ്, കോഴിക്കോട്
Vikas Kovoor
Artist Vikas Kovoor marked his own space in the Art Industry, since 2004, and concentrates on Mural Art. At the same time, he works as Art Teacher and Instructor. Besides Mural Painting, he does Oil Painting, Cement Sculptures, Water Colour etc.
Personal Life and Education
He was born on September 21, 1983 as son of late Ramaramadas and Pankajvally. Got KGCE in Fine Arts from Calicut School of Fine Art. 4 year Diploma in Mural Painting from Pookad Kalalayam, under Satheesh Thayat.
Exhibitions
- 2002 -Group of Exhibition by Calicut School of Fine Arts
- 2006- Solo Exhibition by Indian Youth Association
- 2009- Mural Exhibition – Kerala Lalitha Kala Academy : Calicut & Cochin Durbar Hall, Ernakulam
- 2012- Inaugral Exhibition of Lalitha Kala Academy
- 2012- Innovative Film City, Bangalore
Collections
- Pippirikkatt Chamundeswari Temple – Ollur, Koyilandy
- Bilathikulam Siva Temple – Calicut
- Jwalapuram Siva Temple – Kuruvattur, Calicut
- Kandamkulangara Siva Temple – Cheekilode, Calicut
- Kasyapa Veda Research Foundation – Calicut
Group Works
- Neelambari Resort – Kasaragode
- Rudraksha, Sankara Resorts – Dod Cala Sandra, Bangalore
- Tali Mahadeva Temple – Calicut
- Nagarjuna Ayurveda Resort – Mulankuzhi, Kaladi
- Le Meridian Hotel – Kadavanthara – Ernakulam
- Extra Activities
- Oil Painting, Cement Sculpture, Glass Etching
Reach Out At
Vikas Kovoor, Sreepadham
AKVK Road, Chevayur P.O, Calicut
Ph: 9947214537, 8921630959
…
[…] ആര്‍ട്ടിസ്റ്റുകളായ സതീഷ് തായാട്ട്, വികാസ് കോവൂര്‍, സുബേഷ് പത്മനാഭന് (ആര്‍ട്ട് […]
[…] വീണ്ടും ഉണർത്തി. പ്രകാശൻ പുത്തൂർ, വികാസ് കോവൂർ എന്നിവരെയാണ് വിമൽ ഗുരുസ്ഥാനത്തു […]