വയലാ വാസുദേവന്‍പിള്ള സ്മാരക പുരസ്‌കാരം കെവി ഗണേഷിന്

0
77

തൃശ്ശൂര്‍: ഡോ. വയലാ വാസുദേവന്‍പിള്ള ട്രസ്റ്റ് നല്‍കുന്ന വയലാ വാസുദേവന്‍പിള്ള സ്മാരക പുരസ്‌കാരം നാടകപ്രവര്‍ത്തകന്‍ കെവി ഗണേഷിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 13ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന വയലാ സ്മൃതിയില്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വത്സല വാസുദേവന്‍ പിള്ള, വിഎസ് ഗിരീശന്‍, ഡോ. ശ്രീജിത്ത് രമണന്‍ എന്നിവര്‍ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here