‘വായനശാല’യുടെ സംസ്ഥാന പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു

0
294

കാസര്‍കോട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും യാത്രക്കാരുടെയും കല, സാഹിത്യ സംഘടനയായ ‘വായനശാല’യുടെ സംസ്ഥാന പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. പ്രസിദ്ധീകരിക്കാത്ത, എട്ടുപുറത്തില്‍ കവിയാത്ത മൗലിക രചനകളുടെ മൂന്ന് കോപ്പികളാണ് അയക്കേണ്ടത്. 5001 രൂപയുെ പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വിഷയ നിബന്ധനയും പ്രായപരിധിയും ഇല്ല. 15നുമുമ്പ് സെക്രട്ടറി, വായനശാല സാംസ്‌കാരിക കൂട്ടായ്മ, ഡോര്‍ നമ്പര്‍: 5/187, ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ്, കറന്തക്കാട്, കാസര്‍കോട്-671121 എന്ന വിലാസത്തില്‍ ലഭിക്കണം. ഫേണ്‍: 8281297121, 9048392204, 9446088378


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here