വര്‍വ്വയുടെ വര്‍ണ്ണോത്സവം

0
592

വര്‍വ്വ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ സഹകരണത്തോടെ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ, എല്‍കെജി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ശനിയാഴ്ച്ച മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495565021, 9746607137

LEAVE A REPLY

Please enter your comment!
Please enter your name here